Tue, Nov 10, 2026
33 C
Dubai

നിയന്ത്രണാതീത ജനതിരക്ക്; ഹൈദരലി തങ്ങളുടെ ഖബറടക്കം നിർവഹിച്ചു

മലപ്പുറം: അന്തരിച്ച മുസ്‌ലിം ആത്‌മീയ നേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്‌ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നിർവഹിച്ചു. സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഖബറടക്കം നിർവഹിച്ചത്. നേരത്തെ ഇന്ന്...

അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ

ഇടുക്കി: അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ നേരിട്ട് കണ്ടാണ് അപ്പീൽ നൽകിയത്. തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഹോട്ടൽമുറിയിലെ കൊലപാതകം; പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുക്കും

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് പ്രവീൺ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്‌ഥിരീകരിച്ചു. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി...

മീഡിയ വൺ വിലക്കിനെതിരായ ഹരജി; അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഹിമ...

പീഡനക്കേസ്; ടാറ്റൂ സ്‌റ്റുഡിയോയിലെ ഡിവിആർ ഫോറൻസിക് പരിശോധനക്ക് അയക്കും

കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി...

ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലർച്ച 2 മണിയോടെ നടക്കും

മലപ്പുറം: അനിയന്ത്രിത ജനതിരക്ക് മൂലം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാണക്കാട് കുടുംബവീട്ടിലേക്ക് മൃതദേഹം മാറ്റി. വീട്ടിൽ നിർവഹിക്കേണ്ട കർമങ്ങൾക്ക് ശേഷം മസ്‌ജിദിലേക്ക് എത്തിക്കും. ഖബറടക്കം പുലർച്ച 2നും 3നും ഇടയിൽ നിർവഹിക്കും. ഇന്ന്...

കരുതലായിരുന്നു ആ സ്‌നേഹ സാഗരം; ബഷീറലി ശിഹാബ് തങ്ങള്‍

പാണക്കാട്: എന്നും സ്‌നേഹവും കരുതലും മാത്രം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ സ്‌നേഹനിധിയും പിതൃതുല്യനുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചു. 'ഐഹിക ജീവിതം അവസാനിപ്പിച്ച് വിട പറഞ്ഞ്...

വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം: കടയ്‌ക്കലിൽ സ്‌കൂൾ വിദ്യാർഥികളിക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 260 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ്...
- Advertisement -