Mon, Aug 31, 2026
41 C
Dubai

വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; എസ്എൻ കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ

തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. അധ്യാപകനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അധ്യാപകന്റെ...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാർ കൈക്കൂലി വാങ്ങിയ സംഭവം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് ചേരും. വ്യാജ ചെല്ലാൻ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ യൂണിവേഴ്‌സിറ്റിക്ക് സാമ്പത്തിക നഷ്‌ടം സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ...

പ്രവർത്തന സമയം; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. സ്‌കൂളുകളുടെ പ്രവർത്തന സമയം, ശനിയാഴ്‌ച പ്രവർത്തി ദിനമാക്കൽ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും....

വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്‌ക്ക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്‌റ്റഡിയിൽ കഴിയവേ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന...

തുടരന്വേഷണം തടയണമെന്ന ആവശ്യം; ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. ഹരജിയിൽ...

മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഏഴ് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ഏഴ് യാത്രക്കാർ പിടിയിൽ. ഇവരിൽ നിന്ന് 6.2 കിലോ ഗ്രാം സ്വർണം കൊച്ചി ഡിആർഐ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പരിശോധനയിൽ...

82 ശതമാനം വിദ്യാർഥികൾ ഹാജർ; അടുത്ത ആഴ്‌ച മുതൽ ക്‌ളാസുകൾ വൈകുന്നേരം വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ആവേശത്തോടെ കുട്ടികൾ. സംസ്‌ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്‌ളാസുകളില്‍ അധ്യയനം പുനരാരംഭിച്ച ആദ്യദിനം ബാച്ച് അടിസ്‌ഥാനത്തില്‍ ഇന്ന് വരേണ്ടിയിരുന്നവരില്‍...

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറാണ് അന്വേഷണം നടത്തുക. കൂടാതെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ...
- Advertisement -