Wed, Nov 11, 2026
31 C
Dubai

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണകോടതി അപേക്ഷ സമർപ്പിച്ചു. ജഡ്‌ജി ഹണി എം വർഗീസാണ് വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് അപേക്ഷ...

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച; തഹസിൽദാർക്ക് സസ്‌പെൻഷൻ

തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തഹസിൽദാർ വിൻസെന്റ് ജോസഫിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ നിരവധി പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. തുടർന്ന്...

ഫുട്പാത്തുകളിലെ കൊടിതോരണങ്ങൾ; സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് എതിരെ ഹൈക്കോടതി

എറണാകുളം: സിപിഐഎമ്മിന്റെ സംസ്‌ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. ഇത് കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനമാണെന്നും, വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന്...

സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി

തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന...

പീഡന പരാതി; തൃശൂരിൽ അധ്യാപകനെതിരെ നടപടി, പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്‌തത്‌. അധ്യാപകനെ പുറത്താക്കും...

ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനവും

ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ നിന്ന് സർവീസ് നടത്തും. ബുഡാപെസ്‌റ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ജോർജിയ വഴി ഡെൽഹിയിലെത്തും....

കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണി; അന്വേഷണം

തിരുവനന്തപുരം: കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റർനെറ്റ് കോളിലൂടെയായിരുന്നു ഭീഷണി. ഉടൻ തന്നെ...

പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്‌ജിക്കുന്ന് സ്വദേശിയായ സുരേഷ് കുമാർ(40) ആണ് മരിച്ചത്. തിരുവല്ലം പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. സ്‌ത്രീയെ ശല്യം ചെയ്‌ത കേസിലാണ് യുവാവിനെ...
- Advertisement -