കുറ്റാലം കേരളാ പാലസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവം; ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ കുറ്റാലം കേരളാ പാലസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. കുറ്റാലം കേരളാ പാലസിന്റെ ചുമതല വഹിച്ചിരുന്ന അച്ചൻകോവിൽ റെസ്റ്റ് ഹൗസ് കെയർടേക്കർ ബി ഗോപകുമാറിനാണ് സസ്പെൻഷൻ....
തലയോലപ്പറമ്പിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു
കോട്ടയം: തലയോലപ്പറമ്പിൽ വൻ തീപിടിത്തം. തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്.
ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത്...
രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; ആന്റണി ടിജിൻ പോലീസ് കസ്റ്റഡിയിൽ
എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും കൂടെ താമസിച്ചിരുന്ന ആന്റണി ടിജിൻ പോലീസ് കസ്റ്റഡിയിൽ. മൈസൂരുവിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് ആന്റണിയെ...
തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ആത്മഹത്യക്ക് ശ്രമിച്ച് അമ്മയും അമ്മുമ്മയും
എറണാകുളം: മർദ്ദനമേറ്റതിനെ തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്. ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയോടെയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ...
കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി; ട്യൂബ് വഴി ഭക്ഷണം നൽകി തുടങ്ങി
എറണാകുളം: തൃക്കാക്കരയിൽ ക്രൂര മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. കുഞ്ഞിന്റെ രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. 48 മണിക്കൂറിനുള്ളിൽ അപസ്മാരം സംഭവിക്കാത്തതാണ്...
ആലുവയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
എറണാകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലുവയിലാണ് സംഭവം. ആലുവ എടത്തല സ്വദേശി ഡോക്ടർ ഹരികുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ്...
കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; അടിത്തറ ബലപ്പെടുത്തൽ പ്രവൃത്തികൾ തുടങ്ങി
ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങി. തൂണിന് നേരിയ ചെരിവ് കണ്ടതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയാണ് പരിശോധന...
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് സമാപിക്കും. ഇന്ന് പിരിയുന്ന സഭ ഇനി മാർച്ച് 11ന് ആണ് ചേരുക. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11ന് ധനമന്ത്രി...







































