പൊതുജനാരോഗ്യം പ്രധാനം; തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ
തിരുവനന്തപുരം: സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
തിയേറ്ററുകളോട് യാതൊരു...
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ഒരു മാസത്തിനുള്ളിൽ തീർക്കണം; വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് വിചാരണ കോടതിയുടെ ഉത്തരവ്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോർട്...
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, ഇല്ലെങ്കിൽ അത് ഏകാധിപത്യ ഭരണം; അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്‌ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജനാധിപത്യം ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടികൾ അംഗീകരിക്കാൻ...
ആലപ്പുഴയിൽ കുടുംബത്തിലെ മൂന്നുപേർ കത്തിക്കരിഞ്ഞ നിലയിൽ
ആലപ്പുഴ: ജില്ലയിലെ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയം പ്രസന്നയുടെ...
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി
കോട്ടയം: പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചേറിലേക്കുള്ള രക്‌തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ...
സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും മുന്നിൽ
ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്‌ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ. സൂചികയിൽ 75 സ്‌കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്‌ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം,...
രഞ്‌ജിത് വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യ പ്രതികളിൽ ഒരാളായ എസ്‌ഡിപിഐ പ്രവർത്തകൻ, ആര്യാട് സ്വദേശി അസ്‌ലം ആണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ...
വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് എതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി...








































