Thu, Jun 18, 2026
35.3 C
Dubai

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി നടപടി ചോദ്യം ചെയ്‌തുള്ള അപ്പീലില്‍ വിധി തിങ്കളാഴ്‌ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി നടപടികൾ ചോദ്യം ചെയ്‌ത്‌ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിന് എതിരെയാണ്...

കോവിഡ്; കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്‌തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു. സർക്കുലർ പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക. എന്നാൽ...

ഫ്രാങ്കോ കുറ്റ വിമുക്‌തൻ; അപ്പീൽ നൽകുമെന്ന് അതിജീവിത

കോട്ടയം: സ്‍ത്രീപീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിഷയത്തിൽ പോലീസും മേൽക്കോടതിയെ സമീപിച്ചേക്കും. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പോലീസ് നിയമോപദേശം തേടി. അതിജീവിതക്ക് അനുകൂലമായ...

വായ്‌പ വാങ്ങാനായി കെട്ടിച്ചമച്ച രേഖ; ഡിപിആറിൽ വിഡി സതീശൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസിനെ തുടർന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാരിസ്‌ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ ഡിപിആർ...

സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെകെ ഷിബുവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെകെ...

സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രോജക്‌ട് റിപ്പോർട്ടിൽ (ഡിപിആർ) അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും...

സംസ്‌ഥാനത്ത് 50 ശതമാനം പിന്നിട്ട് കുട്ടികളുടെ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്കും (51 ശതമാനം) കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7,66,741 കുട്ടികള്‍ക്കാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ നല്‍കിയത്....

രോഗബാധ 17,755, പോസിറ്റിവിറ്റി 26.93%, മരണം 17

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,937 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,755 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,819 പേരും കോവിഡ് മരണം...
- Advertisement -