ബാബുവിന്റെ ആരോഗ്യനില തൃപ്തികരം, നിരീക്ഷണത്തിൽ തുടരും; ഡിഎംഒ
പാലക്കാട്: മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിൽസയിലുള്ള ബാബു പറഞ്ഞു.
ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന്...
അത്യാഹിത ചികിൽസയില്‍ സ്പെഷ്യാലിറ്റിയുമായി കേരളം; പിജി കോഴ്സിന് അനുമതി
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്ധ ചികിൽസ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന് പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ...
ലോകായുക്ത ഭേദഗതിക്ക് എതിരായ ഹരജി; അടിയന്തര സ്റ്റേയില്ല
കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്റ്റേയില്ലെന്ന് കേരള ഹൈക്കോടതി. പൊതു പ്രവര്‍ത്തകനായ ആര്‍എസ് ശശിധരന് നല്കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഓര്‍ഡിനന്‍സുമായി മുന്നോട്ട്...
സിനിമ കണ്ട് അഭിപ്രായം പറയണം; ചുരുളിയ്ക്ക് ഹൈക്കോടതിയുടെ ക്ളീൻചിറ്റ്
കൊച്ചി: ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോർട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാനെന്നും,...
വനം മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ കേസെടുക്കില്ല
പാലക്കാട്: ട്രക്കിംഗിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിന് പിന്നാലെയാണ് കേസെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചത്....
വനമേഖലയിൽ അതിക്രമിച്ചു കടന്നു; ബാബുവിനെതിരെ കേസെടുത്തേക്കും
പാലക്കാട്: ട്രക്കിംഗിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തേക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27...
ലോകായുക്ത ഓർഡിനൻസിന് എതിരായ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു പ്രവർത്തകനായ...
മല കയറവെ കാല് കല്ലിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് ബാബു
പാലക്കാട്: ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട ആർ ബാബു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ ഒരിടത്ത് പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും,...







































