Fri, Jun 19, 2026
36.2 C
Dubai

സംസ്‌ഥാനത്ത് 76 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട്...

കൊച്ചിയിൽ മലിനീകരണം രൂക്ഷം; വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം

കൊച്ചി: അന്താരാഷ്‌ട്ര വായു ഗുണനിലവാര സൂചികയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം. സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2021 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അപകടകരം,...

ധീരജിന്റെ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇത് സംബന്ധിച്ച സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന ആരോപണം...

നിയന്ത്രണങ്ങൾ നിലനിൽക്കെ മെഗാ തിരുവാതിരയുമായി സിപിഎം; കാഴ്‌ചക്കാരായി നേതാക്കൾ

തിരുവനന്തപുരം: ഒമൈക്രോണിനെതിരെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ആൾക്കൂട്ടം നിയന്ത്രിക്കണമെന്ന് ജനങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തലസ്‌ഥാനത്ത് 500ലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി...

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും. രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം സിജെഎം കോടതി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ...

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; യഥാർഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിലെ യഥാർഥലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി. ഇവ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയ കോടതി എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന ഹരജി തള്ളി. ജസ്‌റ്റിസ്‌ കെ ഹരിപാലിന്റേതാണ്...

കോവിഡ് വ്യാപനം; ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് കർശന നിയന്ത്രണം

പത്തനംതിട്ട: കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ പശ്‌ചാത്തലത്തിൽ മകരവിളക്ക് ദിവസം തീർഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്‌ഥലങ്ങളില്‍ അപകടങ്ങള്‍...

പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജയിൽ മാറ്റണമെന്ന ഹരജി കോടതിയിൽ

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് ജയിൽമാറ്റം വേണമെന്ന ഹരജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് സെൻട്രൽ ജയിലിലുമാണുള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ...
- Advertisement -