ജനവിശ്വാസം നഷ്‌ടപ്പെട്ടു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
ഇടുക്കി: സിപിഐഎം ഇടുക്കി ജില്ലാ സമാപന സമ്മേളനത്തില്‍ കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ട പാര്‍ട്ടിയായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല. ബിജെപി മാറണമെന്ന്...
രോഗബാധ 4,801, പോസിറ്റിവിറ്റി 5.11%, മരണം 29
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,098 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,801 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,813 പേരും കോവിഡ് മരണം...
ഉപകരണങ്ങൾ വാങ്ങാൻ കോന്നി മെഡിക്കൽ കോളേജിന് 19.64 കോടി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിനായി 19,63,90,095 രൂപയുടെ അനുമതി നല്‍കാന്‍ കിഫ്ബി നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എത്രയും വേഗം ഭരണാനുമതി നല്‍കുന്നതിന് ആവശ്യമായ...
കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് കവർച്ചാശ്രമം; തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗ സംഘം പാതിരാത്രി വീടുകളിൽ അതിക്രമിച്ച് കയറി ഭീഷണി മുഴക്കി. കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് പണവും സ്വർണവും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിടികിട്ടാപ്പുള്ളിയായ...
നവജാതശിശു പരിചരണത്തിൽ പുതിയ ചുവടുവെപ്പായി നിയോ ക്രാഡിൽ; മന്ത്രി
തിരുവനന്തപുരം: നവജാതശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്‌ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ...
വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി
എറണാകുളം: വാളയാർ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവർ സമർപ്പിച്ച ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. കൂടാതെ ജാമ്യാപേക്ഷയുമായി പ്രതികൾക്ക്...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20നകം അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍...
ഫയലുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് പ്രധാനപ്പെട്ട ഫയലുകളാണെന്നും അവയിൽ പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ്,...







































