ഫുട്‍ബോൾ കളിക്കിടെ പന്ത് പുഴയിൽ വീണു; എടുക്കാനിറങ്ങിയ 2 പേരെ കാണാതായി

By Team Member, Malabar News
Two Students Were Missing In Conolly Canal In Thrissur
Ajwa Travels

തൃശൂർ: ജില്ലയിലെ മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ രണ്ട് വിദ്യാർഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷിന്റെ മകൻ സുജിത്ത്(13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധന്റെ മകൻ അതുൽ(18) എന്നിവരെയാണ് കാണാതായത്.

ഫുട്‍ബോൾ കളിക്കിടെ പുഴയിൽ വീണ പന്തെടുക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് വിദ്യാർഥികളെ കാണാതായത്. തുടർന്ന് ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ എത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു. നിലവിൽ മതിലകം പോലീസും, ഫയർഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയാണ്.

Read also: ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ വേണ്ട; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE