കെഎസ്ആർടിസി ദീർഘദൂര സർവീസ്; ടിക്കറ്റ് ബുക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ
തിരുവനന്തപുരം: ദീർഘദൂര ബസുകൾ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവുമായി കെഎസ്ആർടിസി. ബസ് ഓരോ സ്‌റ്റേഷനിലും എത്തുന്നതിന് പത്ത് മിനിറ്റ് മുൻപ് വരെ ഈ സേവനം ലഭ്യമാണ്. നിലവിൽ ബസ് യാത്ര...
ധീരജ് വധക്കേസ്; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
ഇടുക്കി: എൻജിനീയറിങ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ നൽകിയ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഇടുക്കി കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസിൽ...
ഗാനരചയിതാവും, സംഗീതജ്‌ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
കോട്ടയം: പ്രമുഖ ഗാനരചയിതാവും, സംഗീതജ്‌ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ് ആലപ്പി രംഗനാഥ്....
വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ഓഫ് ലൈന്‍ ക്ളാസുകള്‍ക്ക് വേണ്ടിയുള്ള വിശദമായ മാര്‍ഗ രേഖയും യോഗത്തില്‍ പുറത്തിറക്കും....
നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ...
സിപിഎം 23ആം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്
കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള...
കൂടെ നില്‍ക്കുന്നവരെ കുത്താൻ അറിയില്ല; രാജി വെച്ച് കെഎസ്‌യു ജില്ലാ സെക്രട്ടറി
തൃശൂര്‍: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സ്‌ഥാനം രാജിവെച്ച് കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡ്....
‘കപ്പിള്‍ ഷെയറിങ്’ അല്ലെങ്കിൽ ‘പാർട്‌ണർ സ്വാപ്പിംഗ്’; കേസെടുക്കാൻ സാധിക്കാതെ പോലീസ്
തിരുവനന്തപുരം: യൂറോപ്യൻ രാജ്യങ്ങളെ അനുകരിച്ച്, കേരളത്തിൽ വ്യാപകമായി വരുന്ന 'കപ്പിള്‍ ഷെയറിങ്' അല്ലെങ്കിൽ 'പാർട്‌ണർ സ്വാപ്പിംഗ്' സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയാതെ പോലീസ്.
ഇൻസ്‌റ്റഗ്രാം, വാട്‌സാപ്പ് പോലുള്ള നവമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കൈമാറ്റ...








































