വെല്ലുവിളി കൂടുതൽ കരുത്തരാക്കുന്നു; പുതുവർഷ ആശംസ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുവർഷ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോൾ ഒമൈക്രോൺ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെ ആകണം...
കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം വൈകിയേക്കും
ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട്ടിലെ അന്തിമ വിജ്‌ഞാപനം ഉടനില്ല. കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും. പരിസ്‌ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ സമവായം ആകാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന. നിലവിലെ കരട്...
രോഗബാധ 2,676, പോസിറ്റിവിറ്റി 4.38%, മരണം 11
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,962 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,676 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,742 പേരും കോവിഡ് മരണം...
കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതൽ; എങ്ങനെ രജിസ്‌റ്റർ ചെയ്യാം?
തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും....
കെ-റെയിൽ; വീട് കയറി പ്രചാരണം നടത്തുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അടുത്തയാഴ്‌ച മുതൽ ലഘുലേഖകളുമായി യുഡിഎഫ് പ്രവർത്തകർ വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിർത്തി സമരമുഖത്തേക്ക്...
കെപിസിസി അച്ചടക്ക സമിതി; തിരുവഞ്ചൂര്‍ ജനുവരി നാലിന് ചുമതലയേൽക്കും
തിരുവനന്തപുരം: കെപിസിസി അച്ചടക്ക സമിതിയുടെ നിയുക്‌ത അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ ജനുവരി നാലിന് ചുമതല ഏറ്റെടുക്കും. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്. സമിതി അംഗങ്ങളായ എൻ അഴകേശൻ,...
സംസ്‌ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ 10 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്‌ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക...
ഇടുക്കിയിൽ കാണാതായ മൂന്ന് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ
കുമളി: ബന്ധുവീട്ടില്‍നിന്ന് കാണാതായ മൂന്ന് വയസുകാരനെ സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെജി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ വ്യാഴാഴ്‌ച വൈകിട്ടോടെ കാണാതായിരുന്നു....







































