എസ് രാജേന്ദ്രന് എതിരെ റവന്യൂ വകുപ്പ്; കയ്യേറിയ ഭൂമി ഒഴിയാൻ ഉത്തരവ്
ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രൻ കയ്യേറിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി.
കയ്യേറിയ സ്‌ഥലത്ത് വേലികെട്ടി നടത്തുന്ന നിർമാണ...
ദിലീപിന്റെ വീട്ടിലെ റെയ്‌ഡ് പൂർത്തിയായി; ഹാർഡ് ഡിസ്‌കും മൊബൈലും പിടിച്ചെടുത്തു
ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. വീട്ടിൽനിന്നും ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. ഉച്ചയ്‌ക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട്...
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു
കൊല്ലം: ജില്ലയിലെ കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്‌മിനെ (40) ആണ് ഭർത്താവ് ഷൈജു കൊലപ്പെടുത്തിയത്. ഇയാൾ കൃത്യത്തിന് ശേഷം വിഷം കഴിച്ച് ആത്‍മഹത്യക്ക്...
ധീരജ് വധം; രണ്ടുപേര്‍ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി
തൊടുപുഴ: ഇടുക്കി ധീരജ് വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പം എത്തി കുളമാവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പോലീസ്...
യോഗത്തിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം; പഞ്ചായത്ത് അംഗത്തിന് സസ്‌പെൻഷൻ
തിരുവനന്തപുരം: യോഗത്തിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച കോൺഗ്രസ് അംഗത്തിന് സസ്‌പെൻഷൻ. തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ നടന്ന യോഗത്തിനിടെയാണ് സംഭവം. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അൻസാർ തോട്ടുമുക്കിനെയാണ് പ്രമേയം പാസാക്കി സസ്‌പെൻഡ് ചെയ്‌തത്.
യോഗത്തിലെ...
കെ സുധാകരൻ കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുള; എകെ ബാലൻ
കണ്ണൂർ: കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്‌പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. സുധാകരന്റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലൻ...
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ. അടിസ്‌ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
സർക്കാർ നടപ്പാക്കിയ...
രോഗബാധ 13,468, പോസിറ്റിവിറ്റി 20.16%, മരണം 21
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,796 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,468 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,252 പേരും കോവിഡ് മരണം...








































