Fri, Sep 4, 2026
39 C
Dubai

കോവിഡ്; തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു

തിരുവനന്തപുരം: ക്യാംപസിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച...

ധീരജ് വധക്കേസ്; പ്രതികൾക്കായി പോലീസ് കസ്‌റ്റഡി അപേക്ഷ നൽകി

ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകി. കേസിൽ അറസ്‌റ്റിലായ നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ...

കണ്ണൂർ വിസി നിയമനം; ഹരജി 24ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി 24ന് പരിഗണിക്കാനായി മാറ്റി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്‌തമാക്കിയായിരുന്നു ഹൈക്കോടതി...

ഷാൻ വധക്കേസ്; 3 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

ആലപ്പുഴ: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖിൽ, 12ആം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, പതിമൂന്നാം...

സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ 3 മണിക്ക് ചേരുന്ന കോവിഡ് അവലോകന...

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആലുവയിലുള്ള വീട്ടിൽ പോലീസ് പരിശോധന. അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ പോലീസ് പരിശോധന നടത്തുന്നതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് എസ്‌പി...

സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ...

മെഗാ തിരുവാതിര; അശ്രദ്ധകൊണ്ട് സംഭവിച്ചതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മെഗാ തിരുവാതിര തീര്‍ച്ചയായും ഒഴിവാക്കേണ്ട നടപടിയായിരുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. അശ്രദ്ധ കൊണ്ട് സംഭവിച്ചു പോയതാണെന്നും മന്ത്രി വ്യക്‌തമാക്കി. പാറശാലയില്‍ സംഘടിപ്പിച്ച കൂട്ട തിരുവാതിരക്കെതിരെ...
- Advertisement -