Tue, Jun 23, 2026
30.7 C
Dubai

തൃശൂരിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മ ഉൾപ്പടെ മൂന്ന് പേർ അറസ്‌റ്റിൽ

തൃശൂർ: പുഴയ്‌ക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ ഉൾപ്പടെ മൂന്ന് പേർ കസ്‌റ്റഡിയിൽ. തൃശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് കസ്‌റ്റഡിയിലായത്. അവിവിവാഹിതയായ മേഘ...

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ റിവ്യൂ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ സമർപ്പിച്ച റിവ്യൂ ഹരജി ഇന്ന് ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ പ്രതികൾ സമർപ്പിച്ച റിവ്യൂ ഹരജി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാണ്...

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ മൂന്ന് പേർ ഇന്ന് കോടതിയിൽ ഹാജരാകും

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ അശ്ളീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണല്‍...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ

കൊച്ചി: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡ് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ...

പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എംഎല്‍എ ഉൾപ്പടെ നാല് പേർ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം നാലുപേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയതിനാല്‍ സാവകാശം...

ആലപ്പുഴ കൊലപാതകങ്ങൾ; ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കും

ആലപ്പുഴ: ജില്ലയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു റെയ്‌ഡ്‌. ബിജെപി നേതാവ് രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ...

വിസി നിയമനം; ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് എജി

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവര്‍ണര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് എജി കെ ഗോപാല കൃഷ്‌ണക്കുറുപ്പ്. ഗവര്‍ണര്‍ക്കു വേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാരിനു വേണ്ടി ഹാജരായതിനാല്‍ ബുദ്ധിമുട്ട്...

കെ-റെയിൽ; കേന്ദ്ര നിലപാട് അവ്യക്‌തമെന്ന് ശശി തരൂർ

ന്യൂഡെൽഹി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്‌തമാണ്. പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്‍പ് എല്ലാവരുമായി കൂടിയാലോചന നടത്തണം. പരിസ്‌ഥിതി നാശം, നഷ്‌ടപരിഹാരം എന്നിവയില്‍...
- Advertisement -