കമ്മ്യൂണിസത്തിലേക്ക് പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണ്; പിഎംഎ സലാം
കാസർഗോഡ്: വിവാദ പ്രസംഗവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കമ്മ്യൂണിസത്തിലേക്ക് ഒരാൾ പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണെന്ന് പിഎംഎ സലാം ആരോപിച്ചു. കാസർഗോഡ് പടന്നയിലെ മുസ്‌ലിം ലീഗ് കുടുംബ...
ശബരിമല; മകര വിളക്കിന് കൂടുതൽ പേർക്ക് സന്നിധാനത്ത് തങ്ങാൻ അനുമതി
നിലയ്‌ക്കൽ: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്ന് സർക്കാർ. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ...
സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ ജനസമൂഹത്തെ രംഗത്തിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിൽവർ ലൈൻ പദ്ധതി കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു....
സംസ്‌ഥാനത്ത് രണ്ട് ദിവസം കൊണ്ട് വാക്‌സിന്‍ സ്വീകരിച്ചത് 1,36,767 കുട്ടികള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള 1,36,767 കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളുടെ വാക്‌സിനേഷന്റെ രണ്ടാം ദിനമായ ഇന്ന് 98,084 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. 16,625...
പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുക എന്നതല്ല സർക്കാർ നയം; മുഖ്യമന്ത്രി
തിരുവനന്തപുരം: പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി...
കോൺഗ്രസിന്റെ തകർച്ചയിൽ നേട്ടം ബിജെപിക്ക്; ബിനോയ് വിശ്വം
തിരുവനന്തപുരം: കോൺഗ്രസിന്റെ തകർച്ചയിൽ ഗുണമുണ്ടായത് ബിജെപിക്ക് ആണെന്ന് ബിനോയ് വിശ്വം എംപി. കോൺഗ്രസ് നെഹ്‌റുവിനെ മറന്നു. നെഹ്‌റുവിനെ വീണ്ടെടുക്കണം. സിപിഐയും സിപിഎമ്മും തമ്മിൽ ഒരു വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്‌ണൻ അനുഭവസമ്പത്തുള്ള നേതാവാണ്....
രോഗബാധ 3,640, പോസിറ്റിവിറ്റി 5.11%, മരണം 30
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,120 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,640 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,363 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ്, എസ്‌ഡിപിഐ ശക്‌തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദ്ദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപരിപാടികളിലും പ്രശ്‌ന...







































