Mon, Sep 7, 2026
34 C
Dubai

കെ-റെയിൽ; വീട് കയറി പ്രചാരണം നടത്തുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അടുത്തയാഴ്‌ച മുതൽ ലഘുലേഖകളുമായി യുഡിഎഫ് പ്രവർത്തകർ വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിർത്തി സമരമുഖത്തേക്ക്...

കെപിസിസി അച്ചടക്ക സമിതി; തിരുവഞ്ചൂര്‍ ജനുവരി നാലിന് ചുമതലയേൽക്കും

തിരുവനന്തപുരം: കെപിസിസി അച്ചടക്ക സമിതിയുടെ നിയുക്‌ത അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ ജനുവരി നാലിന് ചുമതല ഏറ്റെടുക്കും. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്. സമിതി അംഗങ്ങളായ എൻ അഴകേശൻ,...

സംസ്‌ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ 10 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്‌ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക...

ഇടുക്കിയിൽ കാണാതായ മൂന്ന് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ

കുമളി: ബന്ധുവീട്ടില്‍നിന്ന് കാണാതായ മൂന്ന് വയസുകാരനെ സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെജി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ വ്യാഴാഴ്‌ച വൈകിട്ടോടെ കാണാതായിരുന്നു....

സര്‍വകലാശാല വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. രാഷ്‍ട്രപതിക്കുള്ള ഡിലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. ഡിലിറ്റ് തീരുമാനിക്കുന്നത് സര്‍വകലാശാലയാണ്. ഓണററി ബിരുദം നല്‍കല്‍ സര്‍വകലാശാലയുടെ സ്വയംഭരണവകാശമാണ്....

അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അഞ്ച് പേര്‍ പിടിയിൽ

തിരുവനന്തപുരം: അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്‌റ്റിൽ. രാഹുല്‍, വിഷ്‌ണു, സുബിൻ, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിന് ശേഷം ഇവര്‍...

ഭരണഘടനാ മൂല്യങ്ങൾ ചിലർ തകർക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി

പാലക്കാട്: രാജ്യത്ത് ഭരണഘടന മുന്നോട്ട് വയ്‌ക്കുന്ന മൂല്യങ്ങൾ ചിലർ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനാണ്...

കെ-റെയിൽ ജനവിരുദ്ധ പദ്ധതി, സമ്പന്നർക്ക് വേണ്ടിയുള്ളത്; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ...
- Advertisement -