തിരഞ്ഞെടുപ്പ് വീഴ്‌ച; എസ് രാജേന്ദ്രന് എതിരെ സിപിഎം നടപടി എടുത്തേക്കും
ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് വീഴ്‌ചയില്‍ എസ് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു....
കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ തെളിവെടുപ്പ് നടത്തി
കൊച്ചി: കിറ്റക്‌സ് ജീവനക്കാർ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. കമ്പനി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകണമെന്ന തൊഴിൽ മന്ത്രിയുടെ നിർദ്ദേശ...
മോൻസൺ മാവുങ്കൽ കേസ്; ‘പുരാവസ്‌തുക്കളുടെ’ ആധികാരികത പരിശോധിക്കാൻ കേന്ദ്രസംഘം
കൊച്ചി: മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ പുരാവസ്‌തുക്കളെന്ന പേരിൽ സൂക്ഷിച്ചവയുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്‌ഥർ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ കൊച്ചിയിലെ വീട്ടിൽ...
രഞ്‌ജിത്ത് കൊലക്കേസ്; അക്രമികൾ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി
ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്. ഇന്നലെ അറസ്‌റ്റിലായ അനൂപ്,അഷ്‌റഫ്,ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ്...
ഓട്ടോ-ടാക്‌സി പണിമുടക്ക്; സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ സംയുക്‌ത സമര സമിതി പ്രഖ്യാപിച്ചിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചെങ്കിലും, ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ല. നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി...
നെയ്യാർ ഡാമിന് സമീപം ഭൂചലനം; വീടുകൾക്ക് വിള്ളലേറ്റു
തിരുവനന്തപുരം: നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഇഎസ്‌എസ് പീച്ചി ഒബ്‌സർവേറ്ററിയിൽ 1.9 തീവ്രത രേഖപ്പെടുത്തി.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ...
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പമ്പ് ജീവനക്കാരനെ വെട്ടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കൾ വെട്ടി. പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ജീവനക്കാരന്റെ കൈയ്‌ക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി വിഴിഞ്ഞം...
മന്ത്രിയുമായുള്ള ചർച്ച വിജയം; ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിൽ അനുകൂല നിലപാട് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പണിമുടക്ക് മാറ്റിവച്ചത്. ഇന്ധനവില വർധനയുടെയും, അവശ്യ...







































