Tue, Sep 8, 2026
35 C
Dubai

കൊച്ചിയില്‍ ഗുണ്ടാ അക്രമണം; നാല് പേർക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണം. ചെങ്ങനാട്ടില്‍ ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്‌ത നാട്ടുകാര്‍ക്ക് നേരെ ആയിരുന്നു ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ നാലുപേർക്ക് വെട്ടേറ്റു. കരിമകള്‍...

കിഴക്കമ്പലം കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്‌പെക്‌ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ്...

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

തൃശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്‌ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം),...

ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്‌റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച...

ശബരിമല തീർഥാടനം; ഇളവുകൾക്ക് പിന്നാലെ വരുമാനത്തിൽ കുതിപ്പ്

നിലയ്‌ക്കൽ: നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരില്‍ കാര്യമായ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ...

കെപിസിസിയിൽ അച്ചടക്ക സമിതി; അധ്യക്ഷനായി തിരുവഞ്ചൂർ

തിരുവനന്തപുരം: കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് സമിതിയുടെ അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്. പാർട്ടിയിൽ...

സംസ്‌ഥാനത്ത്‌ ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ രോഗികൾ 38 ആയി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51കാരനാണ് രോഗം സ്‌ഥിരീകരിച്ചതായി റിപ്പോർട് ചെയ്‌തത്‌. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ്...

രോഗബാധ 2,407, പോസിറ്റിവിറ്റി 5.38%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,754 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,407 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,377 പേരും കോവിഡ് മരണം...
- Advertisement -