Tue, Sep 8, 2026
35 C
Dubai

കെഎസ് ഷാൻ വധക്കേസ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാൻ കൊലപാതക കേസിൽ ഒരു പ്രതികൂടി കസ്‌റ്റഡിയിൽ. ചേർത്തല സ്വദേശി അഖിലാണ് പോലീസ് പിടിയിലായത്. ഇയാളാണ് പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത് എന്നാണ് പോലീസ് റിപ്പോർട്....

വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കും; എകെ ശശീന്ദ്രൻ

തിരുവനന്തപുരം: ഇൻസ്‌പെക്ഷൻ ബംഗ്‌ളാവുകൾ അടക്കമുള്ള വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സഞ്ചാരികൾക്ക് വനത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് പര്യാപ്‌തമാക്കുന്ന വിധത്തിൽ...

ഫേസ്‌ബുക്കിലൂടെ കലാപാഹ്വാനം; യുവാവ് അറസ്‌റ്റിൽ

കൊല്ലം: ഫേസ്‌ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്‌റ്റ് പോലീസ് പിടികൂടി. കൊല്ലം വെസ്‌റ്റ് വില്ലേജിൽ കുരീപ്പുഴ തായ് വീട്ടിൽ മുഹമ്മദ് അലി മകൻ സെയ്‌ദ്‌ അലി (28)യാണ് പിടിയിലായത്. ആലപ്പുഴയിൽ നടന്ന...

കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കണം; പോലീസിനെതിരെ പന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിനെതിരെ സിപിഐ നേതാവ് പന്യൻ രവീന്ദ്രൻ. കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കണം. രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന പേര് വെച്ച് കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണം....

പിടി തോമസിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുകള്‍; നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തികരമായ പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. സംസ്‌ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട...

നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. മാവേലി, മലബാർ എക്‌സ്‌പ്രസ്, ചെന്നൈ- മംഗലാപുരം മെയിൽ, വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ജനുവരി...

അധ്യാപകനെതിരെ നടപടി വൈകുന്നു; കാലടിയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം

കൊച്ചി: അധ്യാപകൻ അശ്‌ളീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ നടപടി വൈകുന്നുവെന്ന് ആരോപിച്ച് കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം. മലയാളം വിഭാഗം ഗവേഷകയാണ് വൈസ് ചാൻസലറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്....

രോഗബാധ 3,205, പോസിറ്റിവിറ്റി 5.68%, മരണം 36

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,388 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,205 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,012 പേരും കോവിഡ് മരണം...
- Advertisement -