Fri, Nov 13, 2026
27 C
Dubai

കിഴക്കമ്പലം ആക്രമണം; പരിക്കേറ്റ പോലീസുകാരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കും

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിൽസാ ചിലവ് പോലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്‌ഥർ ചികിൽസക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും....

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ല; അന്വേഷണം

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 11, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ 10.30 മുതലാണ് ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ...

സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

മലപ്പുറം: സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന്...

കിഴക്കമ്പലം ആക്രമണം; ലേബർ ഓഫിസറോട് റിപ്പോർട് തേടിയെന്ന് മന്ത്രി

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലാ ലേബർ ഓഫിസറോട് റിപ്പോർട് തേടിയിട്ടുണ്ട്. കിറ്റക്‌സിൽ...

ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

കൊച്ചി: ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ്‌ നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ...

കെ-റെയിൽ; പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്‌, ലഘുലേഖ വിതരണം ചെയ്യും

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്‌ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാനാണ് ആലോചന. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ...

കോവിഡ് വ്യാപനത്തിന് സാധ്യത; സംസ്‌ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്‌തം

തിരുവനന്തപുരം: ഒമൈക്രോൺ ഭീതി നിലനിൽക്കുന്നതിനിടെ സംസ്‌ഥാനത്ത് കൂടുതൽ ആശങ്ക. ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങൾ കഴിയുന്നതോടെ വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആളുകൾ മടി...

പക്ഷിപ്പനി; നഷ്‌ടപരിഹാരമായില്ല, പരാതിയുമായി കർഷകർ

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ഇനിയും നഷ്‌ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കർഷകർ രംഗത്ത്. നഷ്‌ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു. താറാവ് ഒന്നിന് 200 രൂപയാണ്...
- Advertisement -