കെ-റെയില്‍; പ്രതിപക്ഷ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ
ന്യൂഡെല്‍ഹി: കെ-റെയില്‍ പദ്ധതിക്കെതിരായി പ്രതിപക്ഷ എംപിമാർ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍ എംപി. പദ്ധതി നടപ്പാക്കരുതെന്നും ഇതിൽ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നുമാണ് നിവേദനത്തിലെ ആവശ്യം. എന്നാൽ പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍...
ദിവസേന 150 സർവീസുകൾ; കൊച്ചി വിമാനത്താവളം സാധാരണ നിലയിലേക്ക്
ആലുവ: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഈ കഴിഞ്ഞ 3 മാസ കാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം 150ലേറെ സർവീസുകളുമായി കോവിഡ് പൂർവ കാലഘട്ടത്തിൽ മികച്ച വളർച്ചയിലേക്ക് അടുക്കുകയാണ്...
ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു; കെ ബാബു
കൊച്ചി: കണ്ണൂര്‍ വിസി നിയമന ഉത്തരവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കെ ബാബു എംഎല്‍എ. സമ്മർദ്ദങ്ങൾക്കു വഴങ്ങി അദ്ദേഹം ഒപ്പിടാൻ പാടില്ലായിരുന്നു എന്ന് എംഎൽഎ കുറ്റപ്പെടുത്തി. ഗുരുതര ചട്ടലംഘനം നടത്തിയ ഉന്നത...
കേരള പോലീസിന് വേണ്ടി ഹെലികോപ്‌ടർ; കരാർ ചിപ്‌സൺ ഏവിയേഷന്
തിരുവനന്തപുരം: കേരള പോലീസിന് വേണ്ടി ഹെലികോപ്‌ടര്‍ സര്‍വീസ് നടത്താനുള്ള കരാര്‍ ഡെല്‍ഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സണ്‍ ഏവിയേഷന്. പ്രതിമാസം എണ്‍പത് ലക്ഷം രൂപക്കാണ് കരാര്‍. ഈ തുകക്ക് 20 മണിക്കൂറാണ് ഹെലികോപ്‌ടര്‍ ഉപയോഗിക്കാനാവുക....
വഖഫ് നിയമനം; ലീഗിന് എതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം
തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ. വഖഫ് ബോര്‍ഡ് പിഎസ്‌സി നിയമനത്തില്‍...
കെ-റെയില്‍: സർക്കാർ പിൻമാറണം; ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്‌ടറേറ്റുകള്‍ക്ക് മുന്നിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ...
മഴയല്ല റോഡ് തകരാൻ കാരണം, അതിന് ഉദാഹരണമാണ് പാലക്കാട്-ഒറ്റപ്പാലം റോഡ്; ഹൈക്കോടതി
കൊച്ചി: റോഡ് തകരാൻ കാരണം മഴയല്ലെന്ന് ഹൈക്കോടതി. മികച്ച രീതിയിൽ റോഡുകൾ പണിയാനാകും. പാലക്കാട്-ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ റോഡ്...
രോഗബാധ 3,377, പോസിറ്റിവിറ്റി 5.25%, മരണം 28
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,350 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,377 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,073 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































