ചരക്ക് ലോറിയില്‍ കേരളത്തിലേക്ക് മദ്യം കടത്താന്‍ ശ്രമം; ഡ്രൈവര്‍ പിടിയിൽ
കൊല്ലം: കേരളത്തിലേക്ക് ചരക്കുലോറിയിൽ കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ പിടികൂടി. പുതുച്ചേരിയിൽ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ തമിഴ്നാട് നെയ്‌വേലി സ്വദേശി സുധാകരനെ(25) എക്‌സൈസ് അറസ്‌റ്റ്...
നെടുമ്പാശേരിയിൽ എത്തിയ നാല് പേർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധനക്കായി അയച്ചു
കൊച്ചി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെതർലൻഡിൽ നിന്നും വന്ന രണ്ട് സ്‌ത്രീകൾക്കും ഒരു പുരുഷനും ദുബായിൽ നിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ഒമൈക്രോൺ പരിശോധനക്കായി...
ഗവർണർ നിയമോപദേശം തേടിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ
ആലുവ: സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ആലുവ ഗസ്‌റ്റ്‌ഹൗസിൽ നടന്ന കൂടിക്കാഴ്‌ച അര മണിക്കൂറിലധികം നീണ്ടു. വിസി നിയമനത്തിൽ ഗവർണർ...
നടുറോഡിൽ മുട്ടിലിഴഞ്ഞ് കായിക താരങ്ങൾ; പിന്നാലെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ടുള്ള കായിക താരങ്ങളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിന് പിന്നാലെ ചർച്ചയ്‌ക്ക് തയ്യാറായി സർക്കാർ. സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിൽ നിന്നാണ് ഇന്ന് കായിക താരങ്ങൾ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം....
പോത്തൻകോട് ഗുണ്ടാ കൊലപാതകം; പ്രാഥമിക പ്രതിപ്പട്ടികയായി
തിരുവനന്തപുരം: പോത്തൻകോട് ഗുണ്ടാ കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സ്‌ഥിരീകരണം. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷും...
ശബരിമല തീർഥാടനം; കരിമല പാത തുറന്നു കൊടുത്തേക്കും
നിലയ്‌ക്കൽ: ശബരിമല തീർഥാടകര്‍ക്ക് വേണ്ടി പരമ്പരാഗത കരിമല പാത തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉൽസവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമലയിൽ പ്രവേശിപ്പിക്കുന്ന തീർഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്....
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു
നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ഇരുകൂട്ടർക്കും ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്ന്...
‘ഗവർണർ പദവി ആഡംബരം, ശ്രമിക്കുന്നത് മാദ്ധ്യമശ്രദ്ധ നേടാൻ’; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ഗവർണർ പദവി അനാവശ്യ ആഡംബരമെന്നതാണ് സിപിഐ നിലപാടെന്ന് സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ പാസാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്‌ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
മാദ്ധ്യമശ്രദ്ധ...








































