സമരക്കാർ ഹോസ്‌റ്റല്‍ ഒഴിയേണ്ട; സര്‍ക്കുലര്‍ പിൻവലിച്ചു
തിരുവനന്തപുരം: സമരം നടത്തുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. സമരത്തിലുള്ള പിജി ഡോക്‌ടർമാർ ഹോസ്‌റ്റലില്‍ നിന്നും കാമ്പസില്‍ നിന്നും വിട്ടുനില്‍ക്കണം...
പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും
ഡെൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫിസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡെൽഹിയിൽ നിന്ന് സൂലൂർ...
‘ ഐതിഹാസിക വിജയം’; കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കര്‍ഷക സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
'കര്‍ഷകരും തൊഴിലാളികളും തോളോടു...
കോട്ടയത്തെ നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
ഞായറാഴ്‌ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ...
കേരളത്തിന്റെ ഹരജി; മുല്ലപ്പെരിയാറിൽ മറുപടി പറയാന്‍ തമിഴ്‌നാടിന് അനുമതി
ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷയില്‍ മറുപടി നൽകാൻ തമിഴ്‌നാടിന് സുപ്രീം കോടതിഅനുമതി നൽകി. ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ്...
വനിതാ വികസന കോര്‍പറേഷന്റെ പ്രവർത്തനം വിപുലീകരിക്കുന്നു; പത്തനംതിട്ടയിലും ഓഫിസ്
തിരുവനന്തപുരം: വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫിസ് ഉൽഘാടനം ഡിസംബര്‍ 11ന് 11 മണിക്ക് നടക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം...
ഹെലികോപ്‌ടർ അപകടം; മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്താൻ വൈകും
ചെന്നൈ: കഴിഞ്ഞ ദിവസം ഊട്ടിയിലുണ്ടായ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ...
കെ- റെയിലിനെതിരെ പ്രതിഷേധം; നൂറിലധികം പേർക്കെതിരെ കേസ്
തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ നടപടി കടുപ്പിച്ച് പോലീസ്. കോട്ടയം, കൊല്ലാട്, വെള്ളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ കുന്നന്താനത്ത് 13 പേർക്കെതിരെ കേസെടുത്തു. വിവിധ...








































