പെരിയ ഇരട്ടക്കൊല; 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം സിജെഎം കോടതി ഇന്ന് വിധി പറയും. കേസിലെ 15 ആം പ്രതിയായ വിഷ്‌ണു സുര കൊലപാതകത്തിൽ നേരിട്ട്...
‘റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം’; മന്ത്രിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച് ലീഗ് നേതാവ്
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹിമാന്‍ കല്ലായി. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു സെക്രട്ടറിയുടെ പ്രസംഗം. റിയാസിന്റേത് വിവാഹമല്ല,...
പോലീസിന് എതിരായ വ്യാപക പരാതി; നിർണായക യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉയരുന്ന പശ്‌ചാത്തലത്തിൽ പോലീസ് മേധാവി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്. എസ്‌പിമാർ മുതലുള്ള ഉദ്യോഗസ്‌ഥർ നേരിട്ട് പോലീസ് ആസ്‌ഥാനത്തെത്തി യോഗത്തിൽ പങ്കെടുക്കും.
കോവിഡ്...
മുല്ലപ്പെരിയാർ; കേരളത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ പരാതി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. അപേക്ഷ അടിയന്തരമായി...
ശബരിമല തീർഥാടനം; പമ്പാ സ്‌നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
പമ്പ: ശബരിമല തീർഥാടകർക്ക് പമ്പാ സ്‌നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്‌ഥലങ്ങളിലാണ് പമ്പയിൽ തീർഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. തീർഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക...
പിജി ഡോക്‌ടർമാരുടെ സമരം പിൻവലിക്കുന്നതിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചതിനാൽ മെഡിക്കൽ കോളേജ് പിജി ഡോക്‌ടർമാർ ആരംഭിച്ച സമരം പിൻവലിച്ചേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ജോലിഭാരം കുറക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന...
മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; ഉദ്യോഗസ്‌ഥന് എതിരായ അച്ചടക്ക നടപടി പിൻവലിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ ബേബി ഡാമിലെ മരങ്ങൾ മുറിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി പിൻവലിച്ചു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ചീഫ് സെക്രട്ടറിയാണ്...
സമരം ചെയ്യുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റൽ ഒഴിയണം; നോട്ടീസ്
കോഴിക്കോട്: സമരം ചെയ്യുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നോട്ടീസ്. ഒന്നാം വർഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഡോക്‌ടർമാർ സമരം നടത്തുന്നത്.
കോവിഡ്...








































