Mon, Jun 29, 2026
35.1 C
Dubai

എൽജെഡി വിമതർക്കെതിരെ നടപടി; സുരേന്ദ്രൻ പിള്ളക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: എൽജെഡി വിമതർക്കെതിരെ നടപടികൾ ശക്‌തമാകുന്നു. ജനറൽ സെക്രട്ടറി വി സുരേന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്‌തു. ഷെയ്‌ഖ് പി ഹാരിസിനെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിമാരായ അങ്കത്തിൽ അജയകുമാർ, രാജേഷ്...

രോഗബാധ 4,280, പോസിറ്റിവിറ്റി 8.74%, മരണം 35

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,916 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,280 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,379 പേരും കോവിഡ് മരണം...

രോഗവ്യാപനം കുറയുന്നു, വാക്‌സിനേഷൻ വേഗത്തിലാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക...

അമ്മയ്‌ക്കൊപ്പം; കുഞ്ഞിനെ അനുപമക്ക് കൈമാറി കോടതി

തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമക്ക് കൈമാറി. തിരുവനന്തപുരം കുടുംബകോടതിയുടേതാണ് വിധി. തുടർന്ന് വൈകിട്ടോടെ അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങി. ജഡ്‌ജിയുടെ ചേംബറിൽ വെച്ചാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്. ബുധനാഴ്‌ച...

75 വയസ് പിന്നിട്ട നേതാക്കൾ പുറത്ത്; സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി

തിരുവനന്തപുരം: ജില്ലാതലം മുതലുള്ള ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ 75 വയസ് പിന്നിട്ട നിരവധി നേതാക്കൾ ഉപരികമ്മിറ്റിയിൽ നിന്ന്...

നവവധുവിന്റെ ആത്‌മഹത്യ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ആലുവ റൂറൽ എസ്‌പിക്കാണ് അന്വേഷണ ചുമതല. നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നും കേസ് ഡിസംബർ...

അനുപമയുടെ പിതാവിന്റെ മുൻ‌കൂർ ജാമ്യം; വാദം പൂർത്തിയായി

തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ...

മോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ്‌ സിഐ സുധീറിനെ സ്‌ഥലംമാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്....
- Advertisement -