ജലനിരപ്പ് 2401 അടി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
തൊടുപുഴ: ഇടുക്കി ഡാമിൽ ജലനിരപ്പ് 2401 അടിയായി ഉയർന്നു. ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 2403 അടിയിൽ എത്തിയാൽ റെഡ് അലർട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഷട്ടറുകൾ ആവശ്യമെങ്കിൽ തുറന്നേക്കും.
സംസ്‌ഥാനത്ത്...
പരസ്യവിചാരണ: മാപ്പ് പറഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥ; സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ്
കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിങ്ക് പോലീസ് ഉദ്യോഗസ്‌ഥയുടെ സത്യവാങ്മൂലം. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് വിശദീകരിച്ച പോലീസ് ഉദ്യോഗസ്‌ഥ രജിത തന്നെ ആശ്രയിച്ച് കഴിയുന്ന...
ക്ളബ്ഫൂട്ട്; നേരത്തെ കണ്ടെത്തി ചികിൽസിച്ചാല്‍ ആശ്വാസമാകും- മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ളബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിൽസ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്‍ട്ര കോണ്‍ഫറന്‍സ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷം 1000...
രോഗബാധ 3,277, പോസിറ്റിവിറ്റി 7.21%, മരണം 30
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,412 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,277 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,833 പേരും കോവിഡ് മരണം...
മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും നാർക്കോട്ടിക് പരിശോധന
കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും നാർക്കോട്ടിക് സെൽ പരിശോധന. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു തങ്കച്ചൻ മുറിയെടുത്ത് ലഹരി പാര്‍ട്ടി...
പിങ്ക് പോലീസ് കേസ്: ‘സര്‍ക്കാര്‍ റിപ്പോര്‍ട് അപൂര്‍ണം’; വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും എട്ടുവയസുകാരിയായ മകളെയും പിങ്ക് പോലീസ് പരസ്യമായി വിചാരണ ചെയ്‌ത സംഭവത്തില്‍ ഡിജിപിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട് അപൂര്‍ണമെന്നാണ് കോടതി വിമര്‍ശനം.
വിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍...
നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്‌റ്റിൽ
കൊച്ചി: നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ ആത്‌മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. അയൽവാസി ദിലീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ സിന്ധുവിനെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി കണ്ടെത്തിയിരുന്നു....
കേരളത്തെ സ്‌ത്രീ സൗഹൃദ സംസ്‌ഥാനമാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീഡിയ കോണ്‍ഫറന്‍സ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം...








































