Thu, Sep 10, 2026
40 C
Dubai

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് നിർബന്ധിത പരിശോധന; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും മറ്റ് സ്‌കൂൾ ജീവനക്കാർക്കും എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് പുറത്തിറക്കും. കൂടാതെ സ്വന്തം ചെലവിൽ പരിശോധന...

നായരമ്പലത്ത് യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു

കൊച്ചി: വൈപ്പിൻ നായരമ്പലത്ത് യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. ഇന്നലെ മരിച്ച നായരമ്പലം സ്വദേശിനി സിന്ധു (30)വിന്റെ മകൻ അതുൽ ആണ് മരിച്ചത്. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. കൊച്ചിയിലെ ആശുപത്രിയിലാണ് മരണം. ഇന്നലെ...

വഖഫ് നിയമന വിവാദം; സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: വഖഫ് നിയമന വിവാദത്തില്‍ സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്‌ച ചര്‍ച്ച നടത്തും. തലസ്‌ഥാനത്തെത്തി സമസ്‌ത നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മറ്റ് സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്‌നം...

പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിലേക്ക്; ശിശു മരണങ്ങളുണ്ടായ ഊരുകൾ സന്ദർശിക്കും

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. ശിശുമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് സന്ദർശനം. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം നടത്തുക. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് വിഡി സതീശന്റെ സന്ദർശനം. രാവിലെ എട്ടു...

തലശ്ശേരിയിലെ ആർഎസ്എസ് മുദ്രാവാക്യം കേട്ടു, അത് കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി

ആലപ്പുഴ: തലശ്ശേരിയില്‍ സംഘ്പരിവാര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്ക് എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നുള്ള മുദ്രാവാക്യം...

സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി യോഗം സ്‌ഥാപിച്ചത്; മുഖ്യമന്ത്രി

കൊല്ലം: സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ്എൻഡിപി യോഗം സ്‌ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയായി എസ്എൻഡിപി യോഗവേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി...

മുല്ലപ്പെരിയാർ; കൂടുതൽ ഷട്ടറുകൾ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി. 4008 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. കൂടുതൽ ഷട്ടറുകൾ ഉയർത്തിയ...

രോഗബാധ 4,450, പോസിറ്റിവിറ്റി 7.7%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,722 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,450 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,606 പേരും കോവിഡ് മരണം...
- Advertisement -