തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്‌റു ജങ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു...
നിയന്ത്രണങ്ങളിൽ ഇളവ്; ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ വർധന
പത്തനംതിട്ട: നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയും, കാലാവസ്‌ഥ അനുകൂലമായതോടെയും ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധന. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത ശേഷം അത് റദ്ദാക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....
ഷിജു ഖാനെതിരെ ക്രിമിനൽ കേസെടുക്കണം; ഗുരുതര ആരോപണവുമായി അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അനുപമ. ശിശുക്ഷേമ സമിതി ലൈസൻസില്ലാതെ എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് അനുപമ ചോദിക്കുന്നു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ...
നീരൊഴുക്കിൽ വർധന; ഇടുക്കിയിൽ ജലനിരപ്പ് 2,400.06 അടിയിലെത്തി
ഇടുക്കി: നീരൊഴുക്കിൽ ഉണ്ടാകുന്ന വർധനയുടെ പശ്‌ചാത്തലത്തിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2,400.06 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. അതേസമയം ഇന്നലെ തുറന്ന ഒരു ഷട്ടർ രാത്രിയോടെ തന്നെ അടക്കുകയും ചെയ്‌തിരുന്നു....
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്ന് രാവിലെ രാജ്‌ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശി തേജസ് ആണ് മരിച്ചത്. വ്യക്‌തിപരമായ കാരണമാണ് ആത്‌മഹത്യക്ക്...
നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നടപടികൾ നാളെ ആരംഭിക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നടപടികൾ നാളെ തുടങ്ങും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടക്കുക. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് പ്രതികളോട് കുറ്റപത്രം വായിച്ച് കേൾക്കാൻ നേരിട്ട് ഹാജരാകണമെന്ന്...
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. നാളെ ഡെൽഹിയിലാണ് കൂടിക്കാഴ്‌ച. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനംവകുപ്പിന്റെ അനുവാദമില്ലാതെ അവയെ...
നാളെ മുതൽ മഴ കനക്കും; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: നാളെ മുതൽ 24ആം തീയതി വരെ സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ...







































