ദത്ത് കേസിലെ ഡിഎൻഎ ടെസ്‌റ്റ്; കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
തിരുവനന്തപുരം: ഏറെവിവാദമായ കുഞ്ഞിനെ ദത്ത് നൽകിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. അനുപമ എസ് ചന്ദ്രന്റെ പരാതിയെ തുടർന്ന് കുഞ്ഞിനെ ഡിഎൻഎ ടെസ്‌റ്റ് നടത്താനായി അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച്...
ബിനീഷിനെതിരെ തെളിവില്ല, സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ല; ഹൈക്കോടതി
ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് എതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍...
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി; അച്ചടക്ക നടപടിക്ക് ലീഗ്
കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് സിറ്റിംഗ് സീറ്റുകളിലെ തോൽവിക്ക് കാരണമെന്ന് മുസ്‌ലിം ലീഗ് ഉപസമിതി റിപ്പോർട്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക്...
സിപിഐഎം ഏരിയ സമ്മേളനത്തിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം: സിപിഐഎം വർക്കല ഏരിയ സമ്മേളനത്തിൽ റെഡ് വോളന്റിയർമാരും പ്രതിനിധികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റു. സിഐടിയു സംസ്‌ഥാന കമ്മിറ്റി അംഗം എ നഹാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിതിനെ തുടർന്ന്...
ബസ് ചാര്‍ജ് കൂട്ടും, നിരക്ക് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ചാർജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല്‍ എത്ര തുകയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വര്‍ധിപ്പിക്കേണ്ട തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം...
അപകീർത്തി പ്രചാരണം; പരാതി നൽകി അൻസി കബീറിന്റെ കുടുംബം
കൊച്ചി: തങ്ങൾക്കെതിരെ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ...
അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്‌റ്റിൽ
ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്‌ച...
48 മണിക്കൂറിനകം വിശദീകരണം നൽകണം; വിമതർക്ക് ശ്രേയാംസ് കുമാറിന്റെ അന്ത്യശാസനം
കോഴിക്കോട്: വിമതരോട് വിശദീകരണം തേടി എല്‍ജെഡി. 48 മണിക്കൂറിന് അകം വിശദീകരണം നല്‍കണമെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ അന്ത്യശാസനം നല്‍കി. ഷെയ്ഖ് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളക്കും...







































