കണക്കെടുപ്പ് പൂർത്തിയായില്ല; വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്നും പുറത്തുവിടില്ല
തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് ഇന്നും പുറത്തുവിടില്ല. കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടാൻ ആവാത്തതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇവരുടെ...
പാലായില്‍ കോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവം; രണ്ടുപേര്‍ പിടിയില്‍
കോട്ടയം: പാലായിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പൂഞ്ഞാര്‍ സ്വദേശികളായ ജെയിംസ്, മകന്‍ നിഹാല്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ജെയിംസിന്റെ മകളുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയുടെ...
കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവെച്ച സംഭവം; നഴ്‌സിന് സസ്‌പെൻഷൻ
തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെപിഎച്ച്എന്‍ ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്‌തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
15 വയസുള്ള കുട്ടികൾക്കാണ് കോവിഷീൽഡ്...
ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ റെയ്‌ഡ്; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സംസ്‌ഥാനത്ത് ഏഴ് ഭക്ഷ്യസുരക്ഷാ ഓഫിസുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി.
സുരക്ഷിതമല്ലാത്ത ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്‌തവർക്കെതിരെ 12 ഓഫിസുകൾ നടപടിയെടുത്തില്ലെന്ന്...
തിരുവനന്തപുരത്ത് മനുഷ്യ അസ്‌ഥികൂടം കണ്ടെത്തി
തിരുവനന്തപുരം: കാട്ടായിക്കോണം മടവൂർ പാറയിൽ മനുഷ്യ അസ്‌ഥികൂടം കണ്ടെത്തി. കുറ്റിക്കാട്ടിലാണ് അസ്‌ഥികൂടം കണ്ടെത്തിയത്.
അസ്‌ഥികൂടം സ്‍ത്രീയുടേതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഥലത്ത് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Most Read: കൊല...
കൊല നടത്തി സിപിഎമ്മിനെ അവസാനിപ്പിക്കാൻ ആവില്ല; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സെക്രട്ടറി സ്‌ഥാനത്തേക്കു മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ആർഎസ്എസ്-ബിജെപി...
യൂത്ത്ലീഗ് നേതാവിനെതിരായ പോക്‌സോ കേസ്; അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: മുസ്‍ലിം യൂത്ത്ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സൽ റഹ്‌മാന് എതിരായ പോക്‌സോ കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈക്കോടതി റദ്ദാക്കിയ എഫ്ഐആർ സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു.
പ്രതിയും ഇരയും തമ്മിൽ...
രോഗബാധ 4,995, പോസിറ്റിവിറ്റി 8.01%, മരണം 44
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,343 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,995 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,463 പേരും കോവിഡ് മരണം...








































