വ്യാജമദ്യം; ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചു
തൃശൂർ: ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന്‍ നിശാന്ത്(43), ഇരിങ്ങാലക്കുട ചെട്ടിയാല്‍ സ്വദേശി അണക്കത്തി...
ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. ഇടപ്പള്ളി കുന്നുംപുറത്താണ് തീപിടുത്തം ഉണ്ടായത്. മുകൾ നിലയിൽ ലോഡ്‌ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.
കെട്ടിടത്തിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ...
മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ പരമാവധി സംഭരണ ശേഷിയായ 142 അടിയിലാണ് അണക്കെട്ടിലെ ജലനിരപ്പ് തുടരുന്നത്. ഇതേ തുടർന്ന് അണക്കെട്ടിലെ 6 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 30 സെന്റീമീറ്റർ വീതമാണ്...
മിന്നലേറ്റ് വിദ്യാർഥിയുടെ കാലിൽ ദ്വാരം
തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മിന്നലേറ്റ് വിദ്യാർഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് സമാനമായ പരിക്കാണ് കാലിലേറ്റത്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്.
ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ്...
ഇന്നും ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു....
മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ മോഫിയയുടെ ഭര്‍ത്താവ് സുഹൈൽ,...
ഒമൈക്രോൺ; ഇന്ന് അവലോകന യോഗം ചേരും, ഇളവുകളും ചർച്ചയാകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഒമൈക്രോൺ സാഹചര്യം വിലയിരുത്തും. വിദഗ്‌ധരുമായി ചർച്ച നടത്തി വിദഗ്‌ധ സമിതി മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും.
കോവിഡിന്റെ...
ഹലാൽ വിവാദം; മുഖ്യമന്ത്രിയുടേത് തീവ്രവാദികളെ സഹായിക്കുന്ന നിലപാട്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട സർക്കാർ സഹായത്തോടെയാണ് നടപ്പാകുന്നതെന്ന് വ്യക്‌തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതിനെ തുടർന്നാണ് സുരേന്ദ്രന്റെ ആരോപണം. വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ജനങ്ങളെ...








































