Sat, Sep 12, 2026
38 C
Dubai

വ്യാജ വിദ്യാഭ്യാസ യോഗ്യത; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ കുരുക്കിലേക്ക്

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസിൽ സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമലിനെതിരെ കുരുക്ക് മുറുകുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകൾ നൽകിയെന്നാണ്...

തെക്കൻ ജില്ലകളിൽ മഴ കനക്കുന്നു; 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തിൽ 5 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു....

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം; ക്യാംപയിന് തുടക്കം

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വനിത ശിശുവികസന വകുപ്പ് 'ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിൻ' ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....

ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ 24 മണിക്കൂറിൽ പെയ്യാൻ സാധ്യതയുണ്ടെന്നാണ്...

രോഗബാധ 5,987, പോസിറ്റിവിറ്റി 9.04%, മരണം 56

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,165 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,987 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,094 പേരും കോവിഡ് മരണം...

കുതിരാനിൽ ട്രയൽ റൺ തുടങ്ങി; വാഹനങ്ങളുടെ വേഗനിയന്ത്രണം കർശനമാക്കും

തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിടാനുള്ള ട്രയൽ റൺ തുടങ്ങി. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. ട്രയൽ റൺ വിജയമായാൽ രണ്ടു ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത് തുടരും. പാലക്കാട് നിന്ന്...

ക്രിസ്‌മസ്‌ അവധി; ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 24 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നത സ്‌ഥാപനങ്ങൾക്ക് ക്രിസ്‌മസ്‌ അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 മുതൽ ജനുവരി 2ആം തീയതി വരെയാണ് ക്രിസ്‌മസ്‌ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്...

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘർഷം; ജീവനക്കാർക്കും വിദ്യാർഥികൾക്കും പരിക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിൽ സംഘർഷം. ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്എഫ്ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ്...
- Advertisement -