Sun, Sep 13, 2026
35 C
Dubai

മോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ്‌ സിഐ സുധീറിനെ സ്‌ഥലംമാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്....

സംസ്‌ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാരണം. തിരുവനന്തപുരം മുതൽ പാലക്കാട് വരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൽസ്യ തൊഴിലാളികൾ ജാഗ്രത...

ഡോളർ കടത്ത് കേസ്; ആശങ്കയില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ

കൊച്ചി: ഡോളർ കടത്ത് കേസ് സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലെന്ന് മുൻ സ്‌പീക്കറും നോർക്ക-റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്‌ണൻ. കേന്ദ്ര ഏജൻസികളെല്ലാം അന്വേഷിച്ച് നൽകിയ കുറ്റപത്രത്തിൽ ഒന്നും കണ്ടെത്തിയില്ല. ഡോളർ കടത്തുൾപ്പെടെയുള്ള ആരോപണങ്ങളിൽ...

ദത്ത് വിവാദം; സിഡബ്‌ള്യൂസി കോടതിക്ക് റിപ്പോര്‍ട് കൈമാറി

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സിഡബ്‌ള്യൂസി കോടതിക്ക് റിപ്പോര്‍ട് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്‌ള്യൂസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട് സമര്‍പ്പിച്ചത്. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സർക്കാർ...

സിഐ സുധീറിനെതിരെ പ്രതിഷേധം ശക്‌തം; ഡിഐജിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ്

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ്‌ സിഐ സുധീറിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. സുധീരനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും യുഡിഎഫും പ്രതിഷേധം ശക്‌തമാക്കി....

മെഡിസെപ് പദ്ധതി; എയ്‌ഡഡ്‌ സ്‌ഥാപനങ്ങളിൽ നിയമന അംഗീകാരം ഇല്ലാത്തവരെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നും എയ്‌ഡഡ്‌ സ്‌ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ പുറത്താക്കി. നിയമന അംഗീകാരം ലഭിക്കുമ്പോള്‍ ഇവരെ പദ്ധതിയില്‍ ചേര്‍ത്താല്‍ മതിയെന്നും...

ദത്ത് കേസ്; നടന്നത് മനുഷ്യക്കടത്ത്, പിന്നിൽ സിപിഎം ഗൂഢാലോചനയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ...

മോഫിയയുടെ ആത്‍മഹത്യ; എസ്‌പിക്ക് റിപ്പോർട് കൈമാറി ഡിവൈഎസ്‌പി

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ഡിവൈഎസ്‌പി റിപ്പോർട് എസ്‌പിക്ക് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ സിഎൽ സുധീർ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്. മോഫിയയുടെ...
- Advertisement -