Sun, Sep 13, 2026
33 C
Dubai

ദത്ത് വിവാദം; ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കുന്നത്. ഇന്ന് വൈകിട്ടോടെ...

ഇ ശ്രം രജിസ്ട്രേഷൻ; എറണാകുളത്ത് ഒരു ലക്ഷം കടന്നു, അംഗൻവാടി ജീവനക്കാർക്കും അവസരം

തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ ശ്രം പദ്ധതിയുടെ രജിസ്‌ട്രേഷൻ എറണാകുളം ജില്ലയിൽ ഒരു ലക്ഷം കടന്നു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ...

കെ റെയിൽ; ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു

തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു. ഡെപ്യൂട്ടി കളക്‌ടറായി അനിൽ ജോസിനെയാണ് നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടി...

ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു, അന്വേഷണം തുടരും

കൊച്ചി: മുൻ മിസ് കേരളയടക്കം മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. ഡിവിആർ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തിരച്ചിൽ നടത്തിയത്. ഹാർഡ് ഡിസ്‌ക് കണ്ടെത്താനാകാത്തതിനെ...

രോഗബാധ 3,698, പോസിറ്റിവിറ്റി 8.18%, മരണം 75

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,190 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,698 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,515 പേരും കോവിഡ് മരണം...

‘തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ല’; അനുപമ

തിരുവനന്തപുരം: ദത്ത് കേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതിന് പിന്നാലെ പരാതിക്കാരി അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകൾ നൽകിയത്....

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തടയണമെന്ന് ഹരജി, പ്രതികൾ കോടതിയിൽ

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ. വിടുതൽ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കണമെന്ന ഹരജിയിലാണ് ആവശ്യം. വിചാരണ കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്നും റിവിഷൻ ഹരജിയിൽ ആവശ്യപ്പെട്ടു....

ഇടക്കാല ഉത്തരവ് തുടരും; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്താം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ നവംബർ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി...
- Advertisement -