എല്ലാ ആശുപത്രികളിലും ഇ ഹെൽത്ത്; ചികിൽസാ രംഗത്ത് നൂതന പദ്ധതികളുമായി സർക്കാർ
തിരുവനന്തപുരം: രോഗികള്‍ക്ക് ഡോക്‌ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്‌റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി...
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; സംസ്‌ഥാനത്തിന്റെ ആവശ്യം തള്ളി
ന്യൂഡെല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തിൽ കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി മന്ത്രി എകെ ശശീന്ദ്രന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കുന്നത് ഗുണത്തേക്കാളേറെ...
അടുത്ത 3 ദിവസം സംസ്‌ഥാനത്ത് മഴ ദുർബലമാകും; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 3 ദിവസം മഴ ദുർബലമായേക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും...
മുല്ലപ്പെരിയാർ കേസ്; ഹരജികൾ ഡിസംബർ 10ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിലെ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹരജികൾക്ക് ശേഷം...
ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷക്കെതിരെ വിജിലൻസിന് മൊഴി
കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻസിന് മൊഴി. ഓണത്തിന് സമ്മാനമായി പണം ലഭിച്ചെന്നാണ് കൗൺസിലർമാർ മൊഴി നൽകിയത്. രണ്ട് സിപിഎം വനിതാ...
ഡിഎന്‍എ പരിശോധന: കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു; അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ
തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്‌ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാമ്പിൾ ശേഖരിച്ചത്. എന്നാൽ അനുപമയുടേയും...
ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി
തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. അതേസമയം, മുൻകൂർ ജാമ്യത്തിന് എതിരെ സിബിഐ നൽകിയ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്...
മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കായലിൽ പോലീസ് പരിശോധന
കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ പരിശോധന ശക്‌തമാക്കി പോലീസ്. കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിലാണ് പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ നമ്പർ 18...







































