Sun, Sep 13, 2026
38 C
Dubai

കെപിഎസി ലളിതയ്‌ക്ക് വലിയ ആസ്‌തിയില്ല; ചികിൽസാ ചെലവ് ഏറ്റെടുത്തത് അപേക്ഷ പ്രകാരം

തിരുവനന്തപുരം: കെപിഎസി ലളിതയുടെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി അബ്‌ദു റഹിമാൻ. കലാകാരൻമാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ്...

ആളിയാര്‍ ഡാം തുറക്കൽ; തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി

പാലക്കാട്: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍. വിവരം കളക്‌ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു. ഡാം...

പൊതുമരാമത്ത് വകുപ്പ് ഇ-ഓഫിസ് സംവിധാനത്തിലേക്ക്, സുതാര്യത ഉറപ്പാക്കും; മന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ സംവിധാനം നടപ്പിലാക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പിഡബ്ള്യുഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം. സര്‍ക്കിള്‍ ഓഫിസുകളിലെയും ഡിവിഷന്‍...

ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്‌ക്ക്‌ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനി രാജ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ നേതാവ് ആനി രാജ. തെറ്റ് തിരുത്തിയ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി സ്വാഗതാർഹമെന്ന് ആനി രാജ പറഞ്ഞു. ഡിഎൻഎ ടെസ്‌റ്റ്...

മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‍പെൻഷൻ

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജിസി പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പരസ്യമായി...

കേരളത്തിന് രണ്ട് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷന്‍ അവാര്‍ഡുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇ സഞ്‌ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷന്‍ അവാര്‍ഡ്. കോവിഡ് മാനേജ്‌മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ്...

കെഎസ്ആർടിസി പ്രതിമാസ വരുമാനം; ഒക്‌ടോബറിൽ 100 കോടി പിന്നിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്‌ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടിയാണ്. 106.25 കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ്...

തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്കും പ്ളസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാം; മന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ പ്ളസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച ഉത്തരവ് വകുപ്പ് പുറത്തിറക്കി. കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം...
- Advertisement -