Sat, Nov 14, 2026
27 C
Dubai

സിഐയെ പ്രതിക്കൂട്ടിലാക്കി എഫ്ഐആർ; മോഫിയയോട് സുധീർ കയർത്തു

കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്‍മഹത്യയിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്‌ഐആര്‍. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും...

മഴ കഴിഞ്ഞാലുടൻ റോഡ് പണി; 119 കോടി അനുവദിച്ചതായി മന്ത്രി

കോഴിക്കോട്: മഴ കഴിഞ്ഞാൽ ഉടൻതന്നെ റോഡ് പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്‌ത്‌ കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ലെന്നും...

അധ്യാപകർ വാക്‌സിൻ എടുക്കാതെ നിൽക്കുന്നത് പ്രോൽസാഹിപ്പിക്കില്ല; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. അയ്യായിരത്തിൻ അധികം അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാനുണ്ട്, വാക്‌സിൻ...

അലർജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു; താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി

മലപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പെടുത്തനിന് ശേഷം ഗുരുതരാവസ്‌ഥയിൽ ആയ യുവതി ചികിൽസയിലിരിക്കെ മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌നയാണ് തൃശൂരില്‍ ചികിൽസയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. കഴിഞ്ഞ 24നാണ്...

നഗ്‌ന ചിത്രം പകർത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്

പത്തനംതിട്ട: തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ നേതാവിനും എതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനും ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിയംഗം നാസറിനും...

നിയമസഭാ തിരഞ്ഞെടുപ്പിലെ സിറ്റിംഗ് സീറ്റുകളിലെ തോല്‍വി; കൂട്ട നടപടിക്കൊരുങ്ങി മുസ്‌ലിംലീഗ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളിലുണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ക്കും കമ്മിറ്റികള്‍ക്കുമെതിരെ കൂട്ട നടപടിക്കൊരുങ്ങി മുസ്‌ലിംലീഗ്. തോല്‍വി സംബന്ധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ശക്‌തമായ നടപടികളുണ്ടാവുമെന്ന് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പിഎംഎ...

ഗതാഗതക്കുരുക്ക് രൂക്ഷം; കുതിരാനിൽ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന

തൃശൂർ: കുതിരാൻ തുരങ്കത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന. തൃശൂർ, പാലക്കാട്, എറണാകുളം കളക്‌ടർമാർ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. റവന്യു മന്ത്രി കെ രാജനാണ് ഇക്കാര്യം...

സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്‌തിരുന്നതായി പോലീസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അറസ്‌റ്റിലായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്‌തിരുന്നതായി പോലീസ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് കോടതിക്ക് കൈമാറി. മുൻകൂർ...
- Advertisement -