Tue, Sep 15, 2026
34 C
Dubai

കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം

പാല: കോട്ടയം ജില്ലയിലെ പാലായിൽ ഭൂചലനം. പാലായിലെ ഇടമറ്റം, ഭരണങ്ങാനം, പനയ്‌ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്‌ക്ക്‌ 12 മണിയോടെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം...

കെപിസിസി പുനഃസംഘടന; സോണിയയെ അതൃപ്‌തി അറിയിച്ച് ഉമ്മൻ ചാണ്ടി

ന്യൂഡെൽഹി: കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കണ്ട് അതൃപ്‌തി അറിയിച്ച് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടങ്ങുന്ന...

‘മരണക്കളി’ വീണ്ടും ജീവനെടുത്തു; തൃശൂരിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശിനെയാണ് (14) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് മുതലാണ് ആകാശിനെ...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ 140.65 അടി ജലമാണ് അണക്കെട്ടിലുള്ളത്. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് ജലനിരപ്പ് ഉയർത്താൻ കഴിയുന്നത്. ജലനിരപ്പ് 141 അടി പിന്നിടുന്ന സാഹചര്യത്തിൽ...

മഴ കുറഞ്ഞു; ഇന്ന് മുന്നറിയിപ്പില്ല, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം

കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകളില്ല. അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുകയാണ്. 19ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20ന് കോട്ടയം, എറണാകുളം,...

അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു; സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും

തൃശൂർ: മഴ കുറഞ്ഞതിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. രാവിലെ മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മലക്കപ്പാറയിലേക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിപ്പ്...

അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവ്; രാത്രി പോസ്‌റ്റുമോർട്ടം കേരളത്തിൽ ഉടനില്ല

തിരുവനന്തപുരം: രാത്രിയിൽ പോസ്‌റ്റുമോർട്ടം നടത്താമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് കേരളത്തിൽ ഉടൻ നടപ്പാകില്ല. ആശുപത്രികളിലെ അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവും ഫോറൻസിക് ഡോക്‌ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണം. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ്...

ചികിൽസയും വിദ്യാഭ്യാസവും മുടങ്ങി; കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ ദുരിതം തുടരുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിയമനടപടികൾ തുടരുമ്പോഴും 12000ത്തിൽ അധികം വരുന്ന നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ തന്നെ. ആയിരങ്ങൾ മുതൽ കോടികൾ വരെ നിക്ഷേപിച്ചവർ പ്രതിമാസം പരമാവധി കിട്ടുന്ന 5000 രൂപയ്‌ക്കായുള്ള...
- Advertisement -