സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്...
മഹിളാ കോൺഗ്രസിന്റെ ആരോപണത്തിൽ തെളിവില്ല, ജോജുവിന്റെ പരാതിയിൽ ഉടൻ അറസ്‌റ്റ്; പോലീസ് കമ്മീഷണർ
കൊച്ചി: നടൻ ജോജു ജോർജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അദ്ദേഹത്തിന് എതിരെ തെളിവ് ഇല്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. എന്നാൽ ഈ...
സാധാരണക്കാരന് വീണ്ടും തിരിച്ചടി; മണ്ണെണ്ണ വില കുത്തനെ വർധിപ്പിച്ചു
തിരുവനന്തപുരം: പെട്രോൾ-ഡീസൽ, പാചകവാതക വിലകൾക്ക് പിന്നാലെ മണ്ണെണ്ണ വിലയിലും വൻ വർധന. ഇന്ന് ഒറ്റ ദിവസം കൊണ്ട് മണ്ണെണ്ണയുടെ വിലയിൽ 8 രൂപയാണ് വർധിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർധനയാണ് ഇപ്പോൾ...
നികുതി ഭീകരത; ഇന്ധന വിലവർധനയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ഇന്ധന വിലവർധന നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു....
കുഞ്ഞിനെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് നൽകി അനുപമ; സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദത്ത്...
സ്‌കൂൾ യാത്രക്ക് ബോണ്ട് സർവീസ്; നിരക്ക് കുറയ്‌ക്കാമെന്നും കെഎസ്‌ആർടിസി
തിരുവനന്തപുരം: സ്‌കൂൾ തുറന്നതോടെ തിരക്ക് വർധിച്ചിട്ടും കൂടുതൽ സർവീസുകൾ നടത്താതെ കെഎസ്‌ആർടിസി. കൂടുതൽ ബസുകൾ ഉടൻ നിരത്തിലിറക്കില്ലെന്നും യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സ്‌കൂളുകൾക്ക് ബോണ്ട് സർവീസിനെ ആശ്രയിക്കാമെന്നും കെഎസ്‌ആർടിസി വ്യക്‌തമാക്കി. തിങ്കളാഴ്‌ച 3420...
മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് 1, 5, 6 ഷട്ടറുകൾ അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകൾ നിലവിൽ 50 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്....
ദത്ത് വിവാദം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ദത്ത് വിവാദത്തിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പരാതിക്കാരി അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത എന്നിവരടക്കം ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...








































