കോന്നിയിൽ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് പിടിയില്‍
പത്തംതിട്ട: കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 13 വയസുകാരിയായ മകളെയാണ് പിതാവ് നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പ്രതിയെ പോലീസ് പിടികൂടി. എട്ടുമാസം ഗര്‍ഭിണിയായ പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
കുട്ടിയുടെ ബന്ധു നല്‍കിയ...
റാഗിങ് എന്ന് സംശയം; കാർഷിക സർവകലാശാല വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍
തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്‌റ്റലിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങിൽ മനംനൊന്ത് മഹേഷ് ആത്‌മഹത്യ ചെയ്‌തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു.
കഴിഞ്ഞ രാത്രിയിലാണ് കുട്ടിയെ ആത്‌മഹത്യ...
മരംമുറി അനുമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. വിഷയത്തിൽ ഇരുവരും കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു....
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി...
ന്യൂനമർദ്ദം; സംസ്‌ഥാനത്ത് നാളെ കനത്ത മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ (നവംബര്‍ 8) ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്‌ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ കനക്കുക.
ന്യൂനമര്‍ദ്ദം വടക്ക്- വടക്ക്...
‘പ്രശ്‌നം രമ്യമായി പരിഹരിക്കണം’; ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ
തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്‌ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല...
മരം മുറിക്കാനുള്ള അനുമതി മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവുണ്ടെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മരം മുറിക്കാനുള്ള ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണ് എന്നതിന് തെളിവുകളുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നും...
മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിജെ ജോസഫ്
ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്‌തമാകുന്നു. മരംമുറി ഉത്തരവ് റദ്ദാക്കണമെന്ന് പിജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥരാണ് ഉത്തരവിറക്കിയത് എന്ന...







































