അങ്കമാലിയിൽ പിസ്‌റ്റളുമായി ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
എറണാകുളം: അങ്കമാലിയിൽ പിസ്‌റ്റളുമായി രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹാൻ അഹമ്മദ്, ഗോവിന്ദ് കുമാർ എന്നിവരാണ് പിടിയിലായത്. കരകുറ്റി ആശുപത്രിയിലെ ഹോസ്‌റ്റൽ നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ.
വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന...
തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾക്ക് കേടുപാട്
തിരുവനന്തപുരം: തലസ്‌ഥാനത്തെ മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. ഒരു വീട് പൂർണമായി തകർന്നു. 10ലധികം വീടുകളും ഒരു അങ്കൻവാടിയും ഭാഗികമായി തകർന്നു. പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. മീനാങ്കൽ ട്രൈബൽ സ്‌കൂളിലേക്കാണ് പ്രദേശവാസികളെ മാറ്റുന്നത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള...
കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി; വനിതാ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ ഡിജിപിയോട് കമ്മീഷൻ അടിയന്തര റിപ്പോർട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ വിളിച്ചു വരുത്തുമെന്ന് അധ്യക്ഷ പി...
മഴക്കെടുതി; മൃഗസംരക്ഷണ വകുപ്പിന് 2 കോടിയുടെ നാശനഷ്‌ടമെന്ന് മന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്‌ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വളര്‍ത്തു മൃഗങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍...
ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട കനത്ത മഴ
കോട്ടയം: ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ. തൊടുപുഴയിൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി, മണിമല, ഇളംകാട്, ഏന്തയാർ മഴ ശക്‌തമാണ്.
ഉച്ചയ്‌ക്ക്...
സ്വർണ കടത്ത് കേസ്; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ
ഡെൽഹി: സ്വർണ കടത്ത് കേസിൽ ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി ഉത്തരവാണ് സ്‌റ്റേ ചെയ്‌തത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി...
ദുരിതാശ്വാസ ക്യാംപുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ്...
സംസ്‌ഥാനത്ത് 94 ശതമാനം പിന്നിട്ട് ആദ്യഡോസ് വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേര്‍ക്ക് (1,25,59,913) രണ്ടാം ഡോസും നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത്...








































