സ്‌ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്നു
തിരുവനന്തപുരം: സ്‌ഥിരം യാത്രക്കാർക്കായി കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽകാർഡുകൾ ഏർപ്പെടുത്തുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾക്കൊപ്പം ഇവ പരീക്ഷണാർഥം നടപ്പാക്കും. ഇത് ഉപയോഗിക്കാൻ പാകത്തിലുള്ള 5500 ടിക്കറ്റ് മെഷീനുകൾ കെഎസ്ആർടിസി...
ദുരന്തത്തിന് കാരണം ഇരട്ടന്യൂനമർദ്ദം; മരിച്ചവരുടെ കുടുംബത്തെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ള പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്‌ഥാനത്ത് ഇതുവരെ 39 പേർ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിന്...
പിവി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ച് പഞ്ചായത്ത്
കോഴിക്കോട്: പിവി അന്‍വർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനായി പഞ്ചായത്ത് ടെന്‍ഡർ നടപടികൾ തുടങ്ങി. ജില്ലാ കളക്‌ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടർന്നാണ്...
ആലപ്പുഴയിൽ മടവീഴ്‌ച; 400 ഏക്കർ കൃഷി നശിച്ചു
ചെറുതന: ആലപ്പുഴയിലുണ്ടായ മടവീഴ്‌ചയിൽ വൻ കൃഷിനാശം. ചെറുതന തേവേരി തണ്ടപ്ര പാടത്തുണ്ടായ മടവീഴ്‌ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്‌ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ...
അവധിക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും
തിരുവനന്തപുരം: പൂജ-നബിദിന അവധികള്‍ക്ക് ശേഷം ഇന്ന് നിയമസഭാ സമ്മേളനം പുനഃരാരംഭിക്കും. മഴക്കെടുതി കണക്കിലെടുത്ത് സഭാ സമ്മേളനത്തിന്റെ കാര്യപരിപാടി പുനഃക്രമീകരിക്കും. പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ അവരൊഴികെ സഭ ചേരുന്നതിന് ക്വാറം...
പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ...
ഇന്ധന വില; ഇന്ന് കൂടിയത് പെട്രോളിന് 35 പൈസ, ഡീസലിന് 37 പൈസ
തിരുവനന്തപുരം: ജനങ്ങൾക്ക് തിരിച്ചടി നൽകികൊണ്ട് ഇന്ധന വില ഇന്നും വർധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര...
ദമ്പതികളെ മർദ്ദിച്ച കേസ്; പ്രതികൾ പിടിയിൽ
കൊച്ചി: ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിക്കുകയും ഫോറസ്‌റ്റ് വാച്ചറെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27),...








































