Mon, Jul 6, 2026
31.1 C
Dubai

തൃശൂർ ഡിസിസി സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ

തൃശൂർ: കോൺഗ്രസ് ഒബിസി വിഭാഗം സംസ്‌ഥാന സെക്രട്ടറിയും തൃശൂർ ഡിസിസി സെക്രട്ടറിയുമായ എൻഎസ് സരസനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അഗ്‌നിശമന സേന എത്തിയാണ് അടഞ്ഞുകിടന്ന...

മലയോര മേഖലകളിൽ മഴ കനക്കും; അതീവ ജാഗ്രതയിൽ കുട്ടനാട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പൊതുവേ മഴ കുറവാണെങ്കിലും മലയോര മേഖലകളിൽ പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത...

നാളെമുതല്‍ വീണ്ടും മഴ കനത്തേക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. ഇടിമിന്നലോട് കൂടിയ കനത്ത മഴക്കാണ് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് നാളെ...

ഇടമലയാറും തുറന്നു; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ അണക്കെട്ട് തുറന്നു. മുൻ നിശ്‌ചയിച്ച പ്രകാരം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. 50 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഈ...

പമ്പ ഡാം തുറന്നു; മറ്റന്നാള്‍ വരെ ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പാ...

യാത്രാനിരക്ക് പകുതിയാക്കി കൊച്ചി മെട്രോ; നാളെമുതൽ പ്രാബല്യത്തിൽ

കൊച്ചി: യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. ബുധനാഴ്‌ച(20) മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. ഫ്‌ളെക്‌സി ഫെയർ സംവിധാനമാണ് കൊച്ചി മെട്രോയിൽ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി...

ഇടുക്കി ഡാം ഇന്ന് തുറക്കും; 11 ഡാമുകളില്‍ റെഡ് അലര്‍ട്

തിരുവനന്തപുരം: ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ 35 സെമീ ആണ് ഉയര്‍ത്തുക. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. യാതൊരു ആശങ്കയും വേണ്ടെന്ന് ജലവിഭവ വകുപ്പ്...

കൂട്ടിക്കല്ലിൽ നിന്ന് ഒരു മൃതദേഹഭാഗങ്ങൾ കൂടി കണ്ടെടുത്തു

കോട്ടയം: കൂട്ടിക്കൽ പ്ളാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. ഒരാളുടെ കൂടി മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. പ്ളാപ്പള്ളി താളുങ്കൽ എന്ന സ്‌ഥലത്ത് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് രണ്ട് കാലുകൾ ഒഴികെയുള്ള...
- Advertisement -