നടി കാവേരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസ്; പ്രിയങ്കയെ വെറുതെവിട്ടു
തിരുവല്ല: നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. തിരുവല്ല ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേഷ്‌മ ശശിധരന്റേതാണ് ഉത്തരവ്.
2004ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രിയങ്ക ഭീഷണിപ്പെടുത്തിയും...
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബറിൽ
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് നവംബർ 29ന് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും അതേദിവസം നടക്കും. നവംബർ 9ന് വിജ് ഞാപനം...
കുട്ടികൾ നാളെ സ്‌കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സുപ്രധാന ദിനമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം സംസ്‌ഥാനത്ത് വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തും. 47 ലക്ഷത്തോളം വിദ്യാർഥികളാണ് നാളെ സ്‌കൂളിൽ...
പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് പോക്‌സോ കേസിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍...
മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ സ്‌പിൽവേ ഷട്ടറുകൾ തുറന്ന് മൂന്ന് ദിവസമായിട്ടും ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. നിലവിൽ 138.75 അടി ജലമാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ...
ഒരുപാട് പറയാനുണ്ട്, എല്ലാം പറയും; ബിനീഷ് കോടിയേരി
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. രാവിലെ 10.30ഓടെയാണ് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ബിനീഷ് തിരുവനന്തപുരത്ത്...
നെടുമ്പാശ്ശേരിയിൽ അഞ്ച് കിലോ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. മിശ്രിത രൂപത്തിലുള്ള അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരു സ്‌ത്രീ ഉൾപ്പടെ ആറ് യാത്രക്കാരെ കസ്‌റ്റഡിയിൽ എടുത്തു.
പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ്...
ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,...








































