Fri, Sep 18, 2026
37 C
Dubai

അതിശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക്...

യുഎപിഎ മനുഷ്യാവകാശ ലംഘനം; നിലപാട് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: യുഎപിഎ വകുപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന ആരോപണത്തില്‍ മറുപടിയുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ നിയമത്തിനെതിരെ സിപിഐ നേരത്തെ നിലപാട് വ്യക്‌തമാക്കിയതാണ്. കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷത്തിന്റെയും നിലപാടെന്ന്...

സ്‍മാർട്ട് ആയി റേഷൻ കാർഡുകൾ; അക്ഷയ കേന്ദ്രം വഴി പുതിയവ ലഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ കാർഡുകൾ ഇനി എടിഎം കാർഡിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി നവംബർ ഒന്ന് മുതൽ പുതിയ കാർഡ് ലഭിക്കും. എടിഎം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ...

സർക്കാർ ഡോക്‌ടർമാർ നവംബർ ഒന്ന് മുതൽ നിൽപ്പ് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്‌ടർമാർ. നവംബർ ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16ന് ആരോഗ്യ വകുപ്പിലെ ഡോക്‌ടർമാർ...

തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാർച്ച്; യുപി പോലീസ് കേസെടുത്തു

ലഖ്‌നൗ: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിന് എതിരെയാണ് കേസ്. ക്യാംപസ് ഫ്രണ്ട് മാർച്ചിന്റെ വീഡിയോ...

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; ഗണ്‍മാന് പരിക്ക്

തിരുവല്ല: മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവല്ല ചിലങ്ക ജങ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഇടുക്കിയിലേക്ക് പോകുന്ന വഴി മന്ത്രി സഞ്ചരിച്ച ഇന്നോവ വാഹനം മതിലിൽ ഇടിക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ്...

സ്‌കൂൾ തുറക്കൽ; വാക്‌സിൻ എടുക്കാത്ത അധ്യാപകർ വരേണ്ടതില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുമെന്നും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ല. വാക്‌സിൻ...

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...
- Advertisement -