കെ റെയിൽ; വിവിധ സംഘടനകളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് എതിരെ വിവിധ സംഘടനകളുടെ സംയുക്‌ത സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. സംസ്‌ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ്...
പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി
കൊച്ചി: ചികിൽസയ്‌ക്കായി കൊച്ചിയിൽ എത്തിയ പാക് പൗരൻമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഇമ്രാൻ ഖാനും അലി അസ്‌ഗറിനും ഇനി നാട്ടിലേക്ക് മടങ്ങാം. അനധികൃതമായി രാജ്യത്ത് തങ്ങിയെന്ന പേരിലായിരുന്നു പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്‌റ്റർ...
ഫെഫ്‌ക പിആർഒ യൂണിയന്‍; പുതിയ ഭാരവാഹികളായി
കൊച്ചി: സിനിമകളുടെ വാർത്താ വിതരണരംഗത്ത് പ്രവർത്തിക്കുന്ന പിആർഒമാരുടെ സംഘടനയായ 'ഫെഫ്‌ക പിആർഒ യൂണിയന്‍' ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡണ്ട്, സെക്രട്ടറി: എബ്രഹാം ലിങ്കൺ, ട്രഷറർ: ദേവസിക്കുട്ടി മുടിക്കൽ, മഞ്‍ജു ഗോപിനാഥാണ് വൈസ്...
ബിവറേജസിൽ നിന്നും മദ്യം വാങ്ങി വിൽപന നടത്തിയയാൾ പിടിയിൽ
എറണാകുളം: ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങിയ ശേഷം വിൽപന നടത്തിയിരുന്ന ആൾ അറസ്‌റ്റിലായി. എറണാകുളം ജില്ലയിലെ ഗോതുരുത്ത് പഞ്ഞം കവലയിൽ കാട്ടാശ്ശേരി സജു(32) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ...
‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’
തിരുവനന്തപുരം: അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ അമ്മത്തൊട്ടിൽ വഴി ലഭിച്ചതല്ലെന്ന് വ്യക്‌തമാക്കി ശിശുക്ഷേമ സമിതിയിലെ ജീവനക്കാർ. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിക്കുകയായിരുന്നു എന്നും ജീവനക്കാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. 2020...
രോഗബാധ 7,163, പോസിറ്റിവിറ്റി 9.05%, മരണം 90
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,122 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,163 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,960 പേരും കോവിഡ് മരണം...
ആശങ്കയേറുന്നു; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം, സ്‌റ്റാലിന് കത്ത്
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്നും വിഡി സതീശൻ കത്തിൽ...
അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ്...








































