Sat, Sep 19, 2026
40 C
Dubai

ജപ്‌തി തടയാൻ ഭേദഗതി; കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. ഇതിനായി അന്തിമ ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്‌തി...

ഖേദ പ്രകടനം സ്വാഗതം ചെയ്യുന്നു, എങ്കിലും പരാതിയിൽ നിന്ന് പിന്നോട്ടില്ല; മേയർ

തിരുവനന്തപുരം: തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന്‍. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാല്‍...

മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് എതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. തേനി ജില്ലാ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു പരിപാടി. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ളോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സമൂഹ...

കേരളത്തെ ടൂറിസ്‌റ്റ് സംസ്‌ഥാനമാക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഡെൽഹി: കേരളത്തെ ടൂറിസ്‌റ്റ് സംസ്‌ഥാനമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആഭ്യന്തര ടൂറിസത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചക്കായി ഡെൽഹിയിൽ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...

ദത്ത് വിവാദം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം, വീഴ്‌ച പറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവം സഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. നിയമ വിരുദ്ധമായാണ് അനുപമയുടെ കുഞ്ഞിനെ എടുത്ത് മാറ്റിയത്. ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്‌ച പറ്റിയെന്നും കെകെ രമ...

പോലീസ് മാറേണ്ട സമയം അതിക്രമിച്ചു; ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കൻമാരാണ് എന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്കെതിരെ നടപടി...

അധിക്ഷേപകരമായ പരാമർശം; ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ. തന്റെ പ്രസ്‌താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു. തന്റെ...

വ്യക്‌തി അധിക്ഷേപം; കെ മുരളീധരനെതിരെ പരാതി നൽകി മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പോലീസ് തീരുമാനമെടുക്കും. ഇന്നലെ ഡിസിസി കോർപ്പറേഷൻ...
- Advertisement -