Tue, Jul 7, 2026
31.5 C
Dubai

പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതിന് എതിരെ ഹൈക്കോടതി. സംസ്‌ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണ് എന്ന് കോടതി വിമർശിച്ചു. കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു....

മാനസികാരോഗ്യം പ്രധാനം, പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുക എന്നുള്ളത് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വരും വർഷങ്ങളിലെ പ്രധാന ദൗത്യങ്ങളിൽ ഒന്നാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ സാക്ഷരതയ്‌ക്കായി മാനസികാരോഗ്യം സംബന്ധിച്ചുള്ള അവബോധം ശക്‌തിപ്പെടുത്തും. വീടുകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും...

രോഗബാധ 7,823, പോസിറ്റിവിറ്റി 9.09% മരണം 106

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,031 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,823 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 12,490 പേരും കോവിഡ് മരണം...

കേരളത്തിൽ കനത്ത മഴ തുടരും, 13 ജില്ലകൾക്ക് മുന്നറിയിപ്പ്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്‌ച ജാഗ്രതാ നിർദ്ദേശം നൽകി. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ...

മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം വേഗത്തിലാക്കും; മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയ ബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ വ്യക്‌തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫിസിലും...

ശബരിമല- പൗരത്വ സമരങ്ങൾ; ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദ​ഗതി എന്നിവക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ​ഗുരുതര- ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതിനായി സർക്കാർ...

കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയ ദൂരീകരണത്തിന് 'ദിശ ഹെല്‍പ് ലൈന്‍' സജ്‌ജമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056,...

തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയിൽ തീപിടുത്തം; ഒരാൾ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയ്‌ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. മരട് തൊട്ടിയൂർ സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ പ്രസന്ന(45)നാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കടയോട് ചേർന്ന വീട്ടിലാണ് ഉടമയും കുടുംബവും താമസിക്കുന്നത്....
- Advertisement -