എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചുള്ള വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വകുപ്പുതല അന്വേഷണം നടത്താനുള്ള ഉത്തരവ് ചോദ്യം ചെയ്‌ത് ബാങ്ക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്ന്...
കട്ടപ്പനയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് കഴുത്തു മുറിഞ്ഞ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബെജാമിനും നാല് സുഹൃത്തുക്കളും ചേർന്ന് റൂമെടുത്താണ് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍...
നാല് പേർ പോയാൽ കോൺഗ്രസിലേക്ക് നാലായിരം പേർ വരും; വിഡി സതീശൻ
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സിപിഎം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രത്യയ ശാസ്‌ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും...
കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ...
കേന്ദ്രത്തിന്റെ മികച്ച സുസ്‌ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്‌ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. 'സിറ്റി വിത്ത് ദി മോസ്‌റ്റ് സസ്‌റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്‌റ്റം' അവാർഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു...
മുസ്‌ലിം ലീഗിനെ നവീകരിക്കും; വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഇടി മുഹമ്മദ് ബഷീർ
മലപ്പുറം: മുസ്‌ലിം ലീഗിനെ എല്ലാതലത്തിലും നവീകരിക്കുമെന്ന് മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീര്‍. എങ്ങനെ നവീകരിക്കുമെന്ന ചര്‍ച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന കമ്മിറ്റി ഭാരവാഹി...
പോക്‌സോ കേസ്; മോൻസന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ അറസ്‌റ്റിൽ
കൊച്ചി: മോൻസൺ മാവുങ്കലിന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ ജോഷി അറസ്‌റ്റിൽ. മോൻസനോടൊപ്പം മേക്കപ്പ് മാനും പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജോഷിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു....
കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ഇടപെട്ട് വനിതാ കമ്മീഷൻ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായും റിപ്പോർട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി...








































